#Msone Release - 3768 (Movie) The Nice Guys (2016) ദ നൈസ് ഗയ്സ് (2016) പരിഭാഷ: വിഷ്ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Shane Black ജോണർ: ആക്ഷൻ, കോമഡി, ക്രൈം IMDb : 7.4 (R) ലോസ് ആഞ്ചൽസിൽ അമീലിയ എന്ന യുവതിയുടെ തിരോധാനവും ഒരു അഡൾട്ട് സിനിമാ താരത്തിന്റെ ദുരൂഹമരണവും അന്വേഷിക്കാൻ പ്രൈവറ്റ് ഡിറ്റക്ടീവായ ഹോളണ്ട് മാർച്ചും കയ്യൂക്കുകൊണ്ട് കാര്യങ്ങൾ നേടിയെടുക്കുന്ന ജാക്സൺ ഹീലിയും ഒരുമിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നു. സ്വഭാവത്തിൽ തികച്ചും വ്യത്യസ്തരായ ഇരുവരും മാർച്ചിന്റെ മിടുക്കിയായ മകൾക്കൊപ്പം ഈ കേസിന്റെ ചുരുളഴിക്കാൻ ശ്രമിക്കുമ്പോൾ, അപകടകാരികളായ വാടകക്കൊലയാളികളും വമ്പൻ മൊതലാളിമാരും അവരുടെ വഴിക്ക് തടസ്സമായി നിൽക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Open in TelegramViews growthHide views growth
Views growth
Hours after publication
Show as table
| Hours after publication | Views |
|---|---|
| 0 h | 0 |
| 5 h | 4,560 |
| 7 h | 6,090 |
- After 6 hours6,090
- Total to date6,090








