Account

Posts of Msone Official

newest first

#9187Text

#Msone Release - 3768 (Movie) The Nice Guys (2016) ദ നൈസ് ഗയ്സ് (2016) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Shane Black ജോണർ: ആക്ഷൻ, കോമഡി, ക്രൈം IMDb : 7.4 (R) ലോസ് ആഞ്ചൽസിൽ അമീലിയ എന്ന യുവതിയുടെ തിരോധാനവും ഒരു അഡൾട്ട് സിനിമാ താരത്തിന്റെ ദുരൂഹമരണവും അന്വേഷിക്കാൻ പ്രൈവറ്റ് ഡിറ്റക്ടീവായ ഹോളണ്ട് മാർച്ചും കയ്യൂക്കുകൊണ്ട് കാര്യങ്ങൾ നേടിയെടുക്കുന്ന ജാക്സൺ ഹീലിയും ഒരുമിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നു. സ്വഭാവത്തിൽ തികച്ചും വ്യത്യസ്തരായ ഇരുവരും മാർച്ചിന്റെ മിടുക്കിയായ മകൾക്കൊപ്പം ഈ കേസിന്റെ ചുരുളഴിക്കാൻ ശ്രമിക്കുമ്പോൾ, അപകടകാരികളായ വാടകക്കൊലയാളികളും വമ്പൻ മൊതലാളിമാരും അവരുടെ വഴിക്ക് തടസ്സമായി നിൽക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Open in Telegram
Views6,090−72%vs avg
Forwards—
Reactions31
Comments—
Views growthHide views growth

Views growth

Hours after publication

Show as table
Hours after publicationViews
0 h0
5 h4,560
7 h6,090
  1. After 6 hours6,090
  2. Total to date6,090
#9186Photo
Views5,990−72%vs avg
Forwards—
Reactions26
Comments—
Views growthHide views growth

Views growth

Hours after publication

Show as table
Hours after publicationViews
0 h0
5 h4,500
7 h5,990
  1. After 6 hours5,990
  2. Total to date5,990
#9185Text

#Msone Release - 3767 (Movie) Never Surrender (2026) നെവർ സറണ്ടർ (2026) പരിഭാഷ: പ്രവീൺ അടൂർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇന്തോനേഷ്യൻ സംവിധാനം: Sidharta Tata ജോണർ: ആക്ഷൻ, ക്രൈം, സർവൈവൽ IMDb : 6 (R) അമ്മയുടെ മരണശേഷം അച്ഛനോടൊപ്പം കഴിയുന്ന പുത്രിയെയും ദിമാസിനെയും, അച്ഛൻ അഗസ് പെട്ടെന്നൊരു ദിവസം ഒരു ഉൾനാടൻ ഗ്രാമത്തിലുള്ള അവരുടെ അപ്പൂപ്പൻ ഹാരിസിന്റെ വീട്ടിൽ കുറച്ചു ദിവസത്തേക്ക് ആക്കിയിട്ട് പോകുന്നു. നഗരജീവിതം ശീലിച്ച കുട്ടികൾക്ക് ഫോൺ റേഞ്ച് പോലുമില്ലാത്ത ആ സ്ഥലവും, കർക്കശക്കാരനായ അപ്പൂപ്പനുമൊത്തുള്ള ജീവിതവും തുടക്കത്തിൽ വലിയ ബുദ്ധിമുട്ടായി തോന്നുന്നു. ഒരു ഫ്ലാഷ് ഡ്രൈവ് തേടി ക്രൂരന്മാരായ ഒരു ക്രിമിനൽ സംഘം അവിടെ എത്തുമ്പോൾ, മുൻ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥനായ മുത്തച്ഛന് തന്റെ പേരക്കുട്ടികളെ സംരക്ഷിക്കാൻ വീണ്ടും ആയുധമെടുക്കേണ്ടി വരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Open in Telegram
Views12,000−45%vs avg
Forwards—
Reactions51
Comments—
Views growthHide views growth

Views growth

Hours after publication

Show as table
Hours after publicationViews
0 h0
22 h11,300
25 h12,000
  1. After 24 hours12,000
  2. Total to date12,000
#9184Photo
Views11,600−47%vs avg
Forwards—
Reactions36
Comments—
Views growthHide views growth

Views growth

Hours after publication

Show as table
Hours after publicationViews
0 h0
22 h10,900
25 h11,600
  1. After 24 hours11,600
  2. Total to date11,600
#9183Text

#Msone Release - 2732 (Movie) Transformers (2007) ട്രാൻസ്ഫോമേഴ്സ് (2007) പരിഭാഷ: സോണി ഫിലിപ്പ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Michael Bay ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ IMDb : 7.1 (PG-13) മൈക്കിൾ ബേയുടെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ആക്ഷൻ മൂവിയാണ് ട്രാൻസ്‌ഫോമേഴ്സ്. കഥയിലേക്ക് വന്നാൽ, പഠനത്തിൽ മികവ് പുലർത്തിയതിന് സമ്മാനമായി സാം എന്ന വിദ്യാർത്ഥിക്ക് അവന്റെ അച്ഛൻ ഒരു കാർ വാങ്ങിനൽകുന്നു. ഒരു രാത്രി ഈ കാർ തനിയെ പുറത്തേക്ക് പോകുന്നത് സാം കാണുന്നു. കള്ളനാണെന്ന് കരുതി പിന്നാലെ പോയ സാം ഒടുവിൽ കണ്ടത്, താൻ ഓടിച്ചിരുന്ന കാർ ഒരു പടുകൂറ്റൻ റോബോട്ടായി മാറിയതാണ്. ഇതേസമയം, ഖത്തറിലെ അമേരിക്കൻ ആർമി ക്യാമ്പിലേക്ക് എത്തുന്ന ഒരു അജ്ഞാത ഹെലികോപ്റ്റർ ഭീകരനായ ഒരു റോബോട്ടായി മാറി അവിടെ വലിയൊരു ആക്രമണം നടത്തുന്നു. എവിടുന്നാണീ റോബോട്ടുകൾ വന്നത്? എന്താണ് അവരുടെ ലക്ഷ്യം? എന്തിനവർ ഭൂമിയിൽ തന്നെ വന്നു? സാമിനും കൂട്ടർക്കും ഇനി എന്ത് സംഭവിക്കും? എന്നീ ചോദ്യങ്ങളിലൂടെയുള്ള ഉദ്വേഗജനകമായ യാത്രയാണീ ചിത്രം. മികച്ച ആക്ഷൻ രംഗങ്ങളും വിഷ്വൽ എഫക്ട്സും കൊണ്ട് സമ്പുഷ്ടമായ ഈ ചിത്രത്തിനും ഫ്രാഞ്ചൈസിക്കും ലോകമെമ്പാടും ആരാധകരേറെയാണ്. സയൻസ് ഫിക്ഷൻ ആക്ഷൻ പ്രേമികൾ ഒരുകാലത്തും മിസ്സ് ചെയ്യാൻ പാടില്ലാത്ത പക്കാ സിനിമാറ്റിക്ക് അനുഭവമാവും ഈ ചിത്രങ്ങൾ നിങ്ങൾക്ക് നൽകുക. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Open in Telegram
Views15,900−27%vs avg
Forwards—
Reactions63
Comments—
#9181Text

#Msone Release - 3766 (Movie) Possible Love (2026) പോസിബിൾ ലവ് (2026) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഖിൽ ഇ കൈതേരി ഭാഷ: കൊറിയൻ സംവിധാനം: Lee Chang-dong ജോണർ: ഡ്രാമ, റൊമാൻസ് IMDb : 7.7 (R) ഫാക്ടറി സമരത്തിന് പിന്നാലെ ജോലി നഷ്ടപ്പെട്ട് മാനസികമായി തളർന്ന ഭർത്താവ് ഹോ-സോക്കിനൊപ്പം കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന ഭാര്യ മി-ഓക്, ഒരു സംസ്കാരച്ചടങ്ങിൽ വെച്ച് പിരിച്ചുവിടപ്പെട്ടവരെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കുന്ന യെ-ജിയെയും അവളുടെ സമ്പന്നനായ ഭർത്താവ് സാങ്-വൂവിനെയും കണ്ടുമുട്ടുന്നു. ഡോക്യുമെന്ററിയുടെ ഭാഗമാകാൻ മി-ഓക് സമ്മതിക്കുന്നതോടെ ഇരുദമ്പതികളുടെയും വ്യത്യസ്ത ലോകങ്ങൾ പരസ്പരം ഇഴചേരുകയും, യെ-ജിയുമായുള്ള അടുപ്പത്തിനിടയിൽ സാങ്-വൂവിനോട് തോന്നുന്ന ആകർഷണവും സാമ്പത്തിക അന്തരങ്ങളും അടക്കിവെച്ച ആഗ്രഹങ്ങളും അവരുടെ ജീവിതത്തിലും ബന്ധങ്ങളിലും വിള്ളലുകൾ വീഴ്ത്തുകയും ചെയ്യുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Open in Telegram
Views18,100−17%vs avg
Forwards—
Reactions50
Comments—
#9179Photo
Views18,000−17%vs avg
Forwards—
Reactions65
Comments—
#9178Text

#Msone Shorts Release - short87 (Short) Our Males and Females (2023) അവർ മെയിൽസ് ആൻഡ് ഫീമെയിൽസ് (2023) പരിഭാഷ: ബോയെറ്റ് വി. ഏശാവ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: അറബിക് സംവിധാനം: Ahmad Alyaseer ജോണർ: ഡ്രാമ IMDb : 8.2 (N/A) മരണശേഷം മൃതദേഹം ശുദ്ധീകരിക്കുന്ന ചടങ്ങ് നിർവഹിക്കേണ്ടത് സ്ത്രീകൾക്ക്സ്ത്രീകളും പുരുഷന്മാർക്ക് പുരുഷന്മാരുമാണ്, എന്നാൽ… അഹമ്മദ് അൽയാസീർ സംവിധാനം ചെയ്ത് 2023ൽ പുറത്തിറങ്ങിയ 11 മിനിറ്റ് ദെെർഘ്യമുള്ള ജോർദാനിയൻ ഷോർട്ട് – ഫിലിമാണ് അവർ മെയിൽസ് ആൻഡ് ഫീമെയിൽസ്. 2023ലെ ബോസ്റ്റൺ ഷോർട്ട് – ഫിലിം ഫെസ്റ്റിവലിൽ മികച്ച ആഖ്യാനത്തിനുള്ള പുരസ്കാരവും കോർഡില്ലെറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച LGBTQIA+ ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രം നേടി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Open in Telegram
Views18,900−13%vs avg
Forwards—
Reactions40
Comments—
#9176Photo

🎬 Nuvio ആപ്പിൽ ഇനി ഇഷ്ടമുള്ള മലയാളം ഫോണ്ടുകളിൽ സബ്‌ടൈറ്റിൽ കാണാം! ✨ സിനിമകൾ സ്ട്രീം ചെയ്യാൻ Nuvio ആപ്പ് ഉപയോഗിക്കുന്നവർക്കൊരു സന്തോഷവാർത്ത. ആപ്പിന്റെ പുതിയ അപ്‌ഡേറ്റിൽ സബ്‌ടൈറ്റിലിന്റെ ഫോണ്ട് മാറ്റാനുള്ള (Custom Font Import) സൗകര്യം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 🔤 മലയാളം സബ്‌ടൈറ്റിലുകൾക്ക് ഏറ്റവും അനുയോജ്യമായ ഫോണ്ടുകൾ: 🔸 Noto Sans Malayalam: ഏറ്റവും വ്യക്തതയോടെ വായിക്കാൻ സാധിക്കുന്ന ഫോണ്ട് . 🔸 Anek Malayalam & Manjari: ആധുനികവും കണ്ണിന് ആയാസമുണ്ടാക്കാത്തതുമായ ഫോണ്ടുകൾ. ⚙️ സെറ്റ് ചെയ്യുന്ന വിധം: 1️⃣ നിങ്ങൾക്ക് ഇഷ്ടമുള്ള മലയാളം ഫോണ്ടിന്റെ .ttf ഫയൽ ഫോണിലോ സിസ്റ്റത്തിലോ ഡൗൺലോഡ് ചെയ്തു വെക്കുക. 2️⃣ Nuvio ആപ്പിലെ Settings > Subtitle Rendering > Font എന്നതിൽ പോയി Import font ക്ലിക്ക് ചെയ്ത് ആ ഫയൽ തിരഞ്ഞെടുക്കുക. 3️⃣ വെളുത്ത പശ്ചാത്തലമുള്ള സീനുകളിലും അക്ഷരങ്ങൾ തെളിഞ്ഞു കാണാൻ അവിടെത്തന്നെയുള്ള Outline ഓപ്ഷൻ കൂടി ഓൺ (ON) ആക്കി വെക്കുന്നത് നന്നായിരിക്കും.

Open in Telegram
Views19,700−9%vs avg
Forwards—
Reactions58
Comments—
#9175Text

#Msone Release - 3765 (Movie) #RenewedSubtitle The Revenant (2015) ദ റെവനന്റ് (2015) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Alejandro G. Iñárritu ജോണർ: ആക്ഷൻ, ഡ്രാമ, വെസ്റ്റേൺ IMDb : 8.0 (R) 1820-കളിലെ മഞ്ഞുമൂടിയ അമേരിക്കൻ വനമേഖലയിൽ വെച്ച് ഒരു കരടിയുടെ ക്രൂരമായ ആക്രമണത്തിന് ഇരയാകുന്ന ഹ്യൂ ഗ്ലാസ് എന്ന പര്യവേക്ഷകനെ കൂടെയുള്ളവർ മരണത്തിന് വിട്ടുകൊടുത്തുകൊണ്ട് ഉപേക്ഷിച്ചുപോകുന്നു. കടുത്ത ശാരീരിക വേദനകൾക്കും കൊടും തണുപ്പിനുമിടയിൽ, തന്നെ ചതിച്ചവരോട് പകരം ചോദിക്കാനായി വന്യമായ പ്രകൃതിയെയും ശത്രുക്കളായ ഗോത്രവർഗ്ഗക്കാരെയും അതിജീവിച്ച് ജീവൻ നിലനിർത്താൻ ഗ്ലാസിന് കഠിനമായി പോരാടേണ്ടിവരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Open in Telegram
Views32,000+47%vs avg
Forwards—
Reactions92
Comments—
#9171Text

#Msone Release - 3764 (Movie) The Night Belongs to Lovers (2021) ദ നൈറ്റ് ബിലോങ്ങ്സ് ടു ലവേഴ്സ് (2021) പരിഭാഷ: അഷ്‌കർ ഹൈദർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഫ്രഞ്ച് സംവിധാനം: Julien Hilmoine ജോണർ: ഡ്രാമ, റൊമാൻസ് IMDb : 5.4 (NC-17) വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, യാദൃച്ഛികമായി കണ്ടുമുട്ടുന്ന രണ്ട് അപരിചിതർ. പ്രണയത്തിലും ജീവിതസുഖങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട ഒരു സ്ത്രീയും വിവാഹത്തിനൊരുങ്ങുന്ന ഒരു പുരുഷനും. കടൽത്തീരത്തെ ആ രാത്രിയിൽ അവർ തമ്മിൽ ഉടലെടുക്കുന്ന അടുപ്പം, ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും അതിർവരമ്പുകൾ മറികടക്കുന്ന അവിസ്മരണീയമായൊരു അനുഭവമായി മാറുന്നു. പക്ഷേ അവർക്കായി ഈ രാത്രി മാത്രമേയുള്ളൂ… ചില കൂടിക്കാഴ്ചകൾ ഒരു രാത്രിയിലൊതുങ്ങും… ഓർമ്മകളോ അതിനപ്പുറവും. 18+ പ്രായപൂർത്തിയായ പ്രേക്ഷകർക്ക് മാത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Open in Telegram
Views35,100+61%vs avg
Forwards—
Reactions74
Comments—
#9166Text

#Msone Release - 1176 (Movie) Avengers: Endgame Encore (2026) അവഞ്ചേഴ്‌സ്: എൻഡ്ഗെയിം എൻകോർ (2026) പരിഭാഷ: ശ്രീധർ എംസോൺ, വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Anthony Russo, Joe Russo ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ IMDb : 8.4 (PG-13) 2019-ൽ പുറത്തിറങ്ങിയ അവഞ്ചേഴ്‌സ്: എൻഡ്ഗെയിം എന്ന ചിത്രത്തിന്റെ, ഏഴ് വർഷങ്ങൾക്ക് ശേഷം 2026-ൽ പുറത്തിറക്കിയ പുതുക്കിയതും ദൈർഘ്യമേറിയതുമായ പതിപ്പാണ് അവഞ്ചേഴ്‌സ്: എൻഡ്ഗെയിം എൻകോർ. സിനിമയുടെ പ്രധാന കഥ പഴയതുതന്നെയാണെങ്കിലും, പുതുക്കിയ കളർ ഗ്രേഡിംഗും സിനിമയുടെ അവസാന ഭാഗത്തും എൻഡ് ക്രെഡിറ്റ്സിലുമായി കൂട്ടിച്ചേർത്ത പുതിയ രംഗങ്ങളും ഇതിലുണ്ട്. എന്തിനാണ് എൻകോർ: അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയിലേക്കുള്ള കഥാബന്ധം ഒരുക്കുക. 2026 ഡിസംബറിൽ പുറത്തിറങ്ങുന്ന അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ എന്ന അടുത്ത ചിത്രത്തിലേക്ക് കഥയെ മുന്നോട്ട് കൊണ്ടുപോകാൻ, എൻഡ്ഗെയിമിന്റെ അവസാനത്തിൽ നിന്നുള്ള തുടർച്ചയായി നാല് പുതിയ രംഗങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട്. ഡൂംസ്‌ഡേ സിനിമയിൽ നേരിട്ട് ഉൾപ്പെടുത്താത്ത, എന്നാൽ ഇരു ചിത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായാണ് ഈ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Open in Telegram
Views33,400+54%vs avg
Forwards—
Reactions93
Comments—
#9164Photo
Views29,900+38%vs avg
Forwards—
Reactions85
Comments—
#9163Text

#Msone Release - 3763 (Movie) Deep Water (2026) ഡീപ്പ് വാട്ടർ (2026) പരിഭാഷ: പ്രവീൺ അടൂർ പോസ്റ്റർ: നിഖിൽ ഇ കൈതേരി ഭാഷ: ഇംഗ്ലീഷ് സംവിധാനം: Renny Harlin ജോണർ: ആക്ഷൻ, ഡ്രാമ, ഹൊറർ IMDb : 5.4 (R) ലോസ് ഏഞ്ചൽസിൽ നിന്ന് ഷാങ്ഹായിലേക്ക് പുറപ്പെടുന്ന നോർത്ത് ഈസ്റ്റേൺ എയർലൈൻസിന്റെ ‘ഫ്ലൈറ്റ് N-140’ എന്ന യാത്രാവിമാനം നടുക്കടലിന് മുകളിലൂടെ പറക്കുന്നതിനിടയിൽ കാർഗോ വിഭാഗത്തിൽ അപ്രതീക്ഷിതമായി തീപിടുത്തമുണ്ടാവുകയും, നിയന്ത്രണം നഷ്ടപ്പെട്ട വിമാനം പസഫിക് സമുദ്രത്തിലെ ഒരു പവിഴപ്പുറ്റിന് മുകളിലേക്ക് ഇടിച്ചിറങ്ങുകയും ചെയ്യുന്നു. വിമാനം ഏതു നിമിഷവും കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകാം എന്ന അവസ്ഥയിൽ, പുറംലോകവുമായി ബന്ധപ്പെടാനോ രക്ഷാപ്രവർത്തകരെ വിവരമറിയിക്കാനോ ഉള്ള മാർഗ്ഗങ്ങൾ അവർക്ക് മുന്നിൽ അടയുന്നു. ഇതിനിടയിൽ, ചോരമണം അറിഞ്ഞെത്തുന്ന ഭീമാകാരന്മാരായ സ്രാവുകൾ വിമാനത്തിന് ചുറ്റും വട്ടമിട്ടു തുടങ്ങുന്നതോടെ അവരുടെ രക്ഷപ്പെടൽ കൂടുതൽ ദുഷ്കരമാകുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Open in Telegram
Views33,100+52%vs avg
Forwards—
Reactions63
Comments—