Finally!!!! ഇനി muse നോട് സംസാരിക്കാം. മലയാളം ഒക്കെ നല്ല അടിപൊളി ആയിട്ട് കൈകാര്യം ചെയ്യുന്നുണ്ട്. ❤️
Open in TelegramPosts of DeonWrites
ജിമ്മിലെ Table Tennis Tournament ന് വേണ്ടി scores enter ചെയ്തു കൊടുത്താൽ point difference ഒക്കെ തനിയെ fill ആവുന്ന ഒരു Google Sheet ഉണ്ടാക്കി തരാൻ ആണ് muse നോട് ആദ്യം പറഞ്ഞത്. • Google Sheet ഷീറ്റ് കാണാൻ ഒരു ഭംഗി ഇല്ലാത്തതുകൊണ്ട് എല്ലാവർക്കും ലൈവ് ആയി table stats അറിയാൻ ഒരു വെബ് പേജ് set ആക്കാമോ എന്ന് ചോദിച്ചപ്പോൾ muse ശെരിക്കും ഞെട്ടിച്ചു. • Live Points Table Webpage Google Sheet ൽ ഓരോ match ന്റെയും points enter ചെയ്യുന്നതിന് അനുസരിച്ച് ഓരോ 15 സെക്കന്റിലും page update ആവും. Knockout field ഒക്കെ തനിയെ fill ചെയ്യും! എന്തായാലും പരിപാടി അടിപൊളിയായി കഴിഞ്ഞു. എനിക്ക് സെക്കന്റ് ഉണ്ട് 🤭😅
Open in TelegramAirtel ൽ selected customers ന് ₹349, ₹399 റീചാർജ്ജുകൾക്ക് 1+1 ഓഫർ കാണിക്കുന്നുണ്ട്! അതായത് 28 ദിവസത്തെ പ്ലാൻ 56 ദിവസം കിട്ടും. Eligibility: This is a targeted, limited-period offer primarily showing up for inactive or dormant numbers (users who have not recharged their SIM for a while) via the app.
Open in Telegramപുതിയ ജനറേഷൻ ഫോണുകളിൽ Call Forwarding Information എന്തുകൊണ്ട് ഒഴിവാക്കി? https://deepakdeon.github.io/android/call-forwarding-info-removed-in-new-phones-11-06/
Open in Telegramകഴിഞ്ഞ വർഷം ഇതേസമയം 1 year free ChatGPT GO subscription കിട്ടിയവർ ഉണ്ടെങ്കിൽ cancel ചെയ്യാൻ സമയമായിട്ടുണ്ട്! Play store > Payments and subscriptions > Subscriptions > Cancel
Open in Telegramരണ്ടു മൂന്നു മാസം മുന്നേ വരെ 199 രൂപക്ക് 1GB data + unlimited calls തന്നിരുന്നത് നിർത്തി ഇപ്പൊ TRAI പറഞ്ഞിട്ട് ആണെന്ന് പറഞ്ഞ് അതേ പ്ലാൻ data ഒഴിവാക്കി 203 രൂപക്ക് തരുന്നതിൽ ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ 🤣
Open in Telegramടെലഗ്രാമിൽ നിന്ന് സിനിമകൾ ഡൗൺലോഡ് ചെയ്ത് കാണുന്നവരാണ് നിങ്ങളെങ്കിൽ ഈ ആപ്പ് നിങ്ങൾക്കൊരു surprise ആയിരിക്കും! Download from https://tmplayer.org NB: ഇത് ഒരിക്കലും ഒരു പൈറസി പ്രൊമോട്ട് ചെയ്യുന്ന app അല്ല, നിങ്ങളുടെ ടെലഗ്രാം അക്കൗണ്ടിനുള്ളിൽ എന്താണോ ഉള്ളത് അതാണ് നിങ്ങൾക്ക് ഈ ആപ്പിൽ കാണാൻ കഴിയുക. ആപ്പിനുള്ളിൽ pirated content ആണ് കാണുന്നതെങ്കിൽ അതിന് പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.
Open in TelegramMicrosoft-ന്റെയും Adobe-യുടെയും paid apps-ന് Ai വെച്ച് ഉണ്ടാക്കിയ free alternative. https://www.instagram.com/reel/DebL82Bta4L
Open in TelegramGoogle Flow Music now available on Android! 🎶👾 Create entire songs, from lyrics to final tracks, right from your phone. 🔗: https://play.google.com/store/apps/details?id=com.google.android.apps.labs.reuben
Open in TelegramMuse നോട് പറഞ്ഞ് affiliate marketing set ചെയ്ത് ഒരു web page അങ്ങ് ഉണ്ടാക്കി! https://d30n.github.io/deons-deals/ 😁😁😁
Open in Telegramവളരെ മികച്ച തീരുമാനം! നിലവിൽ ഏതെങ്കിലും ചാനലിൽ ജോയിൻ ചെയ്താൽ ഉടനെ stories horizontal ആയിട്ട് വരും. Stories മാത്രം താഴെ താഴെ ആയി കാണുന്നതാണ് ഭൂരിപക്ഷം ആളുകൾക്കും താല്പര്യം. ഈ ഒരൊറ്റ കാര്യത്തിനു വേണ്ടി ചാനൽ ഒന്നും join ചെയ്യാത്ത ആളുകളുണ്ട്!!!
Open in TelegramTelegram settings ലെ login email നോക്കുമ്പോ പരിചയം ഒന്നുമില്ലാത്ത ഒരു mail id ആണതിൽ കണ്ടത്. ഉടനെ തന്നെ change ചെയ്തു. എന്നാലും ഇതെങ്ങനെ? Account compromise ആയിട്ടുണ്ടാവാൻ ഒരു സാധ്യതയുമില്ല. ഇനീപ്പോ ഇവരിത് തെറ്റായിട്ട് കാണിക്കുന്നതാണോ 🥲 എന്തായാലും ടെൻഷൻ ആക്കി 😅
Open in TelegramMuse ൽ ഇപ്പോൾ registration ഈസിയായി പറ്റുന്നുണ്ട് എന്ന് തോന്നുന്നു. VPN ഇട്ട് Canada connect ചെയ്തിട്ട് secondary email id വെച്ച് വെറുതെ ഒന്ന് try ചെയ്തപ്പോൾ തന്നെ open ആയി കിട്ടി. ഇതുവരെ കിട്ടാത്തവർ ഉണ്ടെങ്കിൽ ഒന്നു നോക്കി പറയാമോ
Open in TelegramGithub account ലേക്ക് access കൊടുത്തു, മൂസാക്ക പോയി app publish ചെയ്തു 🤣 https://github.com/D30N/InstaW-Live
Open in TelegramInstagram followers widget Live Version 1.0 (This app was made using Muse) Online version Requires login Auto updates widget
Open in Telegram