Finally!!!! ഇനി muse നോട് സംസാരിക്കാം. മലയാളം ഒക്കെ നല്ല അടിപൊളി ആയിട്ട് കൈകാര്യം ചെയ്യുന്നുണ്ട്. ❤️
Открыть в TelegramПосты канала DeonWrites
ജിമ്മിലെ Table Tennis Tournament ന് വേണ്ടി scores enter ചെയ്തു കൊടുത്താൽ point difference ഒക്കെ തനിയെ fill ആവുന്ന ഒരു Google Sheet ഉണ്ടാക്കി തരാൻ ആണ് muse നോട് ആദ്യം പറഞ്ഞത്. • Google Sheet ഷീറ്റ് കാണാൻ ഒരു ഭംഗി ഇല്ലാത്തതുകൊണ്ട് എല്ലാവർക്കും ലൈവ് ആയി table stats അറിയാൻ ഒരു വെബ് പേജ് set ആക്കാമോ എന്ന് ചോദിച്ചപ്പോൾ muse ശെരിക്കും ഞെട്ടിച്ചു. • Live Points Table Webpage Google Sheet ൽ ഓരോ match ന്റെയും points enter ചെയ്യുന്നതിന് അനുസരിച്ച് ഓരോ 15 സെക്കന്റിലും page update ആവും. Knockout field ഒക്കെ തനിയെ fill ചെയ്യും! എന്തായാലും പരിപാടി അടിപൊളിയായി കഴിഞ്ഞു. എനിക്ക് സെക്കന്റ് ഉണ്ട് 🤭😅
Открыть в TelegramAirtel ൽ selected customers ന് ₹349, ₹399 റീചാർജ്ജുകൾക്ക് 1+1 ഓഫർ കാണിക്കുന്നുണ്ട്! അതായത് 28 ദിവസത്തെ പ്ലാൻ 56 ദിവസം കിട്ടും. Eligibility: This is a targeted, limited-period offer primarily showing up for inactive or dormant numbers (users who have not recharged their SIM for a while) via the app.
Открыть в Telegramപുതിയ ജനറേഷൻ ഫോണുകളിൽ Call Forwarding Information എന്തുകൊണ്ട് ഒഴിവാക്കി? https://deepakdeon.github.io/android/call-forwarding-info-removed-in-new-phones-11-06/
Открыть в Telegramകഴിഞ്ഞ വർഷം ഇതേസമയം 1 year free ChatGPT GO subscription കിട്ടിയവർ ഉണ്ടെങ്കിൽ cancel ചെയ്യാൻ സമയമായിട്ടുണ്ട്! Play store > Payments and subscriptions > Subscriptions > Cancel
Открыть в Telegramരണ്ടു മൂന്നു മാസം മുന്നേ വരെ 199 രൂപക്ക് 1GB data + unlimited calls തന്നിരുന്നത് നിർത്തി ഇപ്പൊ TRAI പറഞ്ഞിട്ട് ആണെന്ന് പറഞ്ഞ് അതേ പ്ലാൻ data ഒഴിവാക്കി 203 രൂപക്ക് തരുന്നതിൽ ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ 🤣
Открыть в Telegramടെലഗ്രാമിൽ നിന്ന് സിനിമകൾ ഡൗൺലോഡ് ചെയ്ത് കാണുന്നവരാണ് നിങ്ങളെങ്കിൽ ഈ ആപ്പ് നിങ്ങൾക്കൊരു surprise ആയിരിക്കും! Download from https://tmplayer.org NB: ഇത് ഒരിക്കലും ഒരു പൈറസി പ്രൊമോട്ട് ചെയ്യുന്ന app അല്ല, നിങ്ങളുടെ ടെലഗ്രാം അക്കൗണ്ടിനുള്ളിൽ എന്താണോ ഉള്ളത് അതാണ് നിങ്ങൾക്ക് ഈ ആപ്പിൽ കാണാൻ കഴിയുക. ആപ്പിനുള്ളിൽ pirated content ആണ് കാണുന്നതെങ്കിൽ അതിന് പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.
Открыть в TelegramMicrosoft-ന്റെയും Adobe-യുടെയും paid apps-ന് Ai വെച്ച് ഉണ്ടാക്കിയ free alternative. https://www.instagram.com/reel/DebL82Bta4L
Открыть в TelegramGoogle Flow Music now available on Android! 🎶👾 Create entire songs, from lyrics to final tracks, right from your phone. 🔗: https://play.google.com/store/apps/details?id=com.google.android.apps.labs.reuben
Открыть в TelegramMuse നോട് പറഞ്ഞ് affiliate marketing set ചെയ്ത് ഒരു web page അങ്ങ് ഉണ്ടാക്കി! https://d30n.github.io/deons-deals/ 😁😁😁
Открыть в Telegramവളരെ മികച്ച തീരുമാനം! നിലവിൽ ഏതെങ്കിലും ചാനലിൽ ജോയിൻ ചെയ്താൽ ഉടനെ stories horizontal ആയിട്ട് വരും. Stories മാത്രം താഴെ താഴെ ആയി കാണുന്നതാണ് ഭൂരിപക്ഷം ആളുകൾക്കും താല്പര്യം. ഈ ഒരൊറ്റ കാര്യത്തിനു വേണ്ടി ചാനൽ ഒന്നും join ചെയ്യാത്ത ആളുകളുണ്ട്!!!
Открыть в TelegramTelegram settings ലെ login email നോക്കുമ്പോ പരിചയം ഒന്നുമില്ലാത്ത ഒരു mail id ആണതിൽ കണ്ടത്. ഉടനെ തന്നെ change ചെയ്തു. എന്നാലും ഇതെങ്ങനെ? Account compromise ആയിട്ടുണ്ടാവാൻ ഒരു സാധ്യതയുമില്ല. ഇനീപ്പോ ഇവരിത് തെറ്റായിട്ട് കാണിക്കുന്നതാണോ 🥲 എന്തായാലും ടെൻഷൻ ആക്കി 😅
Открыть в TelegramMuse ൽ ഇപ്പോൾ registration ഈസിയായി പറ്റുന്നുണ്ട് എന്ന് തോന്നുന്നു. VPN ഇട്ട് Canada connect ചെയ്തിട്ട് secondary email id വെച്ച് വെറുതെ ഒന്ന് try ചെയ്തപ്പോൾ തന്നെ open ആയി കിട്ടി. ഇതുവരെ കിട്ടാത്തവർ ഉണ്ടെങ്കിൽ ഒന്നു നോക്കി പറയാമോ
Открыть в TelegramGithub account ലേക്ക് access കൊടുത്തു, മൂസാക്ക പോയി app publish ചെയ്തു 🤣 https://github.com/D30N/InstaW-Live
Открыть в TelegramInstagram followers widget Live Version 1.0 (This app was made using Muse) Online version Requires login Auto updates widget
Открыть в Telegram