Finally!!!! ഇനി muse നോട് സംസാരിക്കാം. മലയാളം ഒക്കെ നല്ല അടിപൊളി ആയിട്ട് കൈകാര്യം ചെയ്യുന്നുണ്ട്. ❤️
Open in Telegram
DeonWrites
I just want to be a warm yellow light that pours over everyone I love. 💛💫 www.deepakdeon.in
Average views per post by day
By publication day
Show as table
| Date | Avg views per post |
|---|---|
| Oct 31, 2026 | 3,140 |
| Nov 1, 2026 | 3,190 |
| Nov 5, 2026 | 2,970 |
| Nov 6, 2026 | 3,170 |
| Nov 8, 2026 | 3,140 |
| Nov 10, 2026 | 2,970 |
| Nov 14, 2026 | 2,230 |
| Nov 20, 2026 | 1,240 |
Most viewed this month
- 01Views3.22KForwards—Reactions24Comments—
- 02Views3.19KForwards—Reactions32Comments—
- 03Views3.17KForwards—Reactions7Comments—
- 04Views3.14KForwards—Reactions16Comments—
Latest posts
ജിമ്മിലെ Table Tennis Tournament ന് വേണ്ടി scores enter ചെയ്തു കൊടുത്താൽ point difference ഒക്കെ തനിയെ fill ആവുന്ന ഒരു Google Sheet ഉണ്ടാക്കി തരാൻ ആണ് muse നോട് ആദ്യം പറഞ്ഞത്. • Google Sheet ഷീറ്റ് കാണാൻ ഒരു ഭംഗി ഇല്ലാത്തതുകൊണ്ട് എല്ലാവർക്കും ലൈവ് ആയി table stats അറിയാൻ ഒരു വെബ് പേജ് set ആക്കാമോ എന്ന് ചോദിച്ചപ്പോൾ muse ശെരിക്കും ഞെട്ടിച്ചു. • Live Points Table Webpage Google Sheet ൽ ഓരോ match ന്റെയും points enter ചെയ്യുന്നതിന് അനുസരിച്ച് ഓരോ 15 സെക്കന്റിലും page update ആവും. Knockout field ഒക്കെ തനിയെ fill ചെയ്യും! എന്തായാലും പരിപാടി അടിപൊളിയായി കഴിഞ്ഞു. എനിക്ക് സെക്കന്റ് ഉണ്ട് 🤭😅
Open in TelegramAirtel ൽ selected customers ന് ₹349, ₹399 റീചാർജ്ജുകൾക്ക് 1+1 ഓഫർ കാണിക്കുന്നുണ്ട്! അതായത് 28 ദിവസത്തെ പ്ലാൻ 56 ദിവസം കിട്ടും. Eligibility: This is a targeted, limited-period offer primarily showing up for inactive or dormant numbers (users who have not recharged their SIM for a while) via the app.
Open in Telegramപുതിയ ജനറേഷൻ ഫോണുകളിൽ Call Forwarding Information എന്തുകൊണ്ട് ഒഴിവാക്കി? https://deepakdeon.github.io/android/call-forwarding-info-removed-in-new-phones-11-06/
Open in Telegramകഴിഞ്ഞ വർഷം ഇതേസമയം 1 year free ChatGPT GO subscription കിട്ടിയവർ ഉണ്ടെങ്കിൽ cancel ചെയ്യാൻ സമയമായിട്ടുണ്ട്! Play store > Payments and subscriptions > Subscriptions > Cancel
Open in Telegramരണ്ടു മൂന്നു മാസം മുന്നേ വരെ 199 രൂപക്ക് 1GB data + unlimited calls തന്നിരുന്നത് നിർത്തി ഇപ്പൊ TRAI പറഞ്ഞിട്ട് ആണെന്ന് പറഞ്ഞ് അതേ പ്ലാൻ data ഒഴിവാക്കി 203 രൂപക്ക് തരുന്നതിൽ ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ 🤣
Open in Telegramടെലഗ്രാമിൽ നിന്ന് സിനിമകൾ ഡൗൺലോഡ് ചെയ്ത് കാണുന്നവരാണ് നിങ്ങളെങ്കിൽ ഈ ആപ്പ് നിങ്ങൾക്കൊരു surprise ആയിരിക്കും! Download from https://tmplayer.org NB: ഇത് ഒരിക്കലും ഒരു പൈറസി പ്രൊമോട്ട് ചെയ്യുന്ന app അല്ല, നിങ്ങളുടെ ടെലഗ്രാം അക്കൗണ്ടിനുള്ളിൽ എന്താണോ ഉള്ളത് അതാണ് നിങ്ങൾക്ക് ഈ ആപ്പിൽ കാണാൻ കഴിയുക. ആപ്പിനുള്ളിൽ pirated content ആണ് കാണുന്നതെങ്കിൽ അതിന് പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.
Open in Telegram






