പരിഗണിക്കപ്പെടുന്നു എന്നൊരു തോന്നൽ മാത്രം മതിയാകും മനോഹരമായി പൂത്ത് നിൽക്കാനാകും. ഏതൊന്നിനും പ്രാമുഖ്യം നൽകുന്നതിനനുസരിച്ച് സന്തോഷവും നിറയും! #Shas_ shas_thoughts
Open in TelegramPosts of Malayalam Quotes
കൊടുക്കുന്നതിന്റെ മൂല്യം വർധിക്കുന്നിടത്ത് നിക്ഷേപിക്കുന്നതിനേ കൂടുതൽ പ്രയോജനമുള്ളൂ, ലഭിക്കണമെന്ന് മാത്രം ഒരിക്കലും ചിന്തിക്കരുത്. സ്നേഹവും പരിഗണനയും നൽകുന്നതിനനുസരിച്ചാണ് തിരികെ ലഭിക്കാറുള്ളത്. അർഹരായവരിലേക്ക് പകർന്ന് നൽകുക. സന്തോഷിക്കാനാകും! Shas_
Open in Telegramസ്നേഹത്തിൻ്റെ കണക്കിൽ എന്നും മുമ്പിലാകുന്ന ആൾക്ക് ഒത്തിരി വേദനകൾ കടന്നുപോയിട്ടുണ്ടാകും. പരിഭവങ്ങൾ പോലും ഇഷ്ടത്തിൻ്റെതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ പിന്നീട് അവിടെ നിൽക്കാതിരിക്കുക. ചേർത്തുനിർത്താൻ കഴിയുന്നതിനേ എപ്പോഴും സമാധാനം നിറയ്ക്കാനുമാകൂ.. __ #Shas_ ✍ shas_thoughts
Open in Telegramമനുഷ്യമനസ്സുകളിൽ ഭംഗിയുള്ള ചിത്രങ്ങളാൽ അടയാളങ്ങൾ വെക്കുക, കാൻവാസിലെന്നപോലെ അവിടം മനോഹരമാകും! Shas_
Open in Telegramപ്രിയപ്പെട്ടവരുടെ സാന്നിധ്യത്തോളം സന്തോഷം പകരുന്ന മറ്റൊന്നുമില്ല, കൂടെയുണ്ടാവുക എന്നതിന് ശരീരം കൊണ്ട് എപ്പോഴും അടുത്തിരിക്കണമെന്നില്ല. അകലാത്ത വിധം മനസ്സിൽ നിറഞ്ഞാലും മതി. shas_thoughts ____
Open in Telegramസ്നേഹിക്കപ്പെടുന്നു എന്ന ഒരോർമ്മ മാത്രം മതി പലപ്പോഴും നമുക്ക് ഭംഗിയായി ചിരിക്കാനാകും, നന്നായി ജീവിക്കാനാകും. shas_thoughts ✍️
Open in Telegramമറക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകളെ ഞാൻ വീണ്ടും ഓർത്തിടുത്തു ഇന്നും ഞാൻ എൻഹൃദയത്തെ വേദനിപ്പിക്കുന്നു..! . . . . 🖊️നീ🥀
Open in Telegramഒരിക്കൽ മുറിവേറ്റ ഒരു ഹൃദയത്തിന് സ്നേഹം നൽകുന്നതിലും വലിയ കാര്യം, അത് സുരക്ഷിതമാണെന്ന് തോന്നിപ്പിക്കുകയാണ്….. കാരണം , സ്നേഹത്തിൽ നിന്ന് ഒളിച്ചോടുന്നവരല്ല അവർ, വീണ്ടും വേദനിക്കുമോ എന്ന ഭയത്തിൽ സ്നേഹത്തെ പോലും അകലെ നിർത്തുന്നവരാണ്....
Open in Telegramഎവിടെയാണെങ്കിലും ആരോടൊപ്പം ആണെങ്കിലും സന്തോഷമായിരിക്കു പ്രാണൻ തന്നു പ്രണയിച്ചിട്ടും തിരിച്ചറിയാതെ പോയ നിന്നോട് ഇതിൽ കൂടുതൽ ഞാൻ എന്ത് പറയും Gikey
Open in Telegramആർക്കും ശല്യമാകാതെ, മനോഹരമായി നമ്മുടെ ജീവിതം ഇവിടെ അടയാളപ്പടുത്തനായാൽ അതിനോളം വേറെയൊന്നില്ല. മണ്ണിലും മറ്റുള്ളവരുടെ മനസ്സിലും നല്ല അടയാളമിടുക. എന്നും ഓർക്കപ്പെടും! shas_thoughts
Open in Telegramഎപ്പോഴും ബന്ധങ്ങൾക്ക് മനോഹാരിത കൂട്ടുന്ന പുഞ്ചിരി തന്നെയാണ് പലരുടെയും ആവരണവും. ആരും പ്രശ്നങ്ങളില്ലാത്തവരല്ല അത് മറച്ചുവെക്കുന്നു മാത്രം! _ shas_thoughts
Open in Telegramപ്രരണയം… ❤️🩹 പ്രണയം അതൊരു വല്ലാത്ത ലഹരിയാണ്… ഒന്നുകാണാതിരുന്നാൽ മനസ്സിൽ പരിഭവങ്ങൾ നിറയും, ഒന്നുമിണ്ടാതിരുന്നാൽ ദേഷ്യവും സങ്കടവും ഒരുപോലെ വന്നുമൂടും… എത്രയൊക്കെ പിണങ്ങിയാലും, എത്രയൊക്കെ വാശി കാണിച്ചാലും, ഒടുവിൽ ആ ഒരു വിളിയിലും, ഒരു വാക്കിലും അലിഞ്ഞുതീരുന്നൊരു സ്നേഹമില്ലേ… അതാണെടോ പ്രണയം…! ❤️🔥 ഒരാളോട് ദേഷ്യപ്പെടുമ്പോഴും അയാളുടെ സ്നേഹം കൊതിക്കുന്ന, അകന്നിരിക്കുമ്പോഴും ആ സാമീപ്യം വല്ലാതെ ആഗ്രഹിക്കുന്ന, മനസ്സുകൊണ്ട് എത്ര പിണങ്ങിയാലും ഹൃദയംകൊണ്ട് പിരിയാൻ കഴിയാത്തൊരു വല്ലാത്ത ലഹരി…! 🌺 AR✍️
Open in Telegramജീവിക്കാനുള്ള നെട്ടോട്ടത്തിൽ... പലതും കണ്ടില്ലെന്ന് നടിച്ചു, പല വേദനകളും ചിരിയിൽ ഒളിപ്പിച്ചു, പ്രിയപ്പെട്ട പലതിനെയും അറിയാതെ തന്നെ കൈവിട്ടു... നാളെകൾക്കായി ഇന്നിനെ മാറ്റിവെച്ച്, സന്തോഷങ്ങളെല്ലാം പിന്നത്തേക്ക് നീട്ടിവെച്ച്, ഒടുവിൽ ജീവിക്കാൻ മറന്നുപോയൊരു മനുഷ്യൻ... **ജീവിതത്തോട് ജയിക്കാനായി ഓടിയവൻ, ഒരുനാൾ ഓട്ടം അവസാനിപ്പിച്ചപ്പോൾ... അവിടെ ജീവിതം തോറ്റു, മരണം ജയിച്ചു...!** 🥀💔 AR✍️
Open in Telegramസ്വന്തമാക്കാൻ കൊതിച്ചാലും ചിലതുണ്ട് നമ്മുടെ വഴിയെ വരാതെ അകലുന്നത്. ഓരോരുത്തരും വ്യത്യസ്തരാണല്ലോ സമീപന രീതിയും വ്യത്യസ്തമാകുന്നതിൽ നിന്നുമാകാം അങ്ങനെ. അതല്ലങ്കിൽ എത്രയായാലും നഷ്ടപ്പെടാനുള്ളതെന്ന ചിന്തകളുമാകാം. ഏതായാലും കൂടെയുള്ള അത്രയും നേരം നല്ല അനുഭവമാകുന്ന തരത്തിൽ ചേർത്തുപിടിക്കുക! ✍️ shas_thoughts
Open in Telegramഒരുപാട് സ്നേഹിച്ചവർ എല്ലാവരും ഒരിക്കൽ ഒന്നൊന്നായി ജീവിതത്തിൽ നിന്ന് അകന്നുപോയതുമുതൽ എനിക്ക് മനുഷ്യരെ പേടിയാണ്...! 💔 Gikey
Open in Telegramചിലപ്പോൾ break up. ആവാൻ അവൾക് അവരുടേതായ ഇഷ്ടങ്ങളും വ്യക്തികളും ഉണ്ടായിരിക്കാം അവിടേ അത് മനസ്സിലാക്കി അവരെ അവരുടെ സന്തോഷത്തിന് വിടുന്നത് അല്ലെ നമ്മൾ ചെയ്യണ്ടത്. വിട്ടു കൊടുത്തു മാറി പോകുന്നതും സ്നേഹത്തിന്റെ മറ്റൊരു അവസ്ഥാ ആണ്. . ..... Amal😌
Open in Telegram••••••••••• സ്വന്തമാക്കാൻ കൊതിച്ചാലും ചിലതുണ്ട് നമ്മുടെ വഴിയെ വരാതെ അകലുന്നത്. ഓരോരുത്തരും വ്യത്യസ്തരാണല്ലോ സമീപന രീതിയും വ്യത്യസ്തമാകുന്നതിൽ നിന്നുമാകാം അങ്ങനെ. അതല്ലങ്കിൽ എത്രയായാലും നഷ്ടപ്പെടാനുള്ളതെന്ന ചിന്തകളുമാകാം. ഏതായാലും കൂടെയുള്ള അത്രയും നേരം നല്ല അനുഭവമാകുന്ന തരത്തിൽ ചേർത്തുപിടിക്കുക. • solitary_writings
Open in Telegram•••••• ഏകാന്തതയുടെ തീരത്ത് എൻ്റെ യാത്ര എപ്പോഴും ഞാൻ വല്ലാതെ ആസ്വദിക്കും, ഓർമ്മകളുടെ വേലിയേറ്റങ്ങളിൽ മാത്രമാണ് എനിക്ക് പലപ്പോഴും കാലിടറുന്നത്! • solitary_writings
Open in Telegram