പരിഗണിക്കപ്പെടുന്നു എന്നൊരു തോന്നൽ മാത്രം മതിയാകും മനോഹരമായി പൂത്ത് നിൽക്കാനാകും. ഏതൊന്നിനും പ്രാമുഖ്യം നൽകുന്നതിനനുസരിച്ച് സന്തോഷവും നിറയും! #Shas_ shas_thoughts
Открыть в TelegramПосты канала Malayalam Quotes
കൊടുക്കുന്നതിന്റെ മൂല്യം വർധിക്കുന്നിടത്ത് നിക്ഷേപിക്കുന്നതിനേ കൂടുതൽ പ്രയോജനമുള്ളൂ, ലഭിക്കണമെന്ന് മാത്രം ഒരിക്കലും ചിന്തിക്കരുത്. സ്നേഹവും പരിഗണനയും നൽകുന്നതിനനുസരിച്ചാണ് തിരികെ ലഭിക്കാറുള്ളത്. അർഹരായവരിലേക്ക് പകർന്ന് നൽകുക. സന്തോഷിക്കാനാകും! Shas_
Открыть в Telegramസ്നേഹത്തിൻ്റെ കണക്കിൽ എന്നും മുമ്പിലാകുന്ന ആൾക്ക് ഒത്തിരി വേദനകൾ കടന്നുപോയിട്ടുണ്ടാകും. പരിഭവങ്ങൾ പോലും ഇഷ്ടത്തിൻ്റെതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ പിന്നീട് അവിടെ നിൽക്കാതിരിക്കുക. ചേർത്തുനിർത്താൻ കഴിയുന്നതിനേ എപ്പോഴും സമാധാനം നിറയ്ക്കാനുമാകൂ.. __ #Shas_ ✍ shas_thoughts
Открыть в Telegramമനുഷ്യമനസ്സുകളിൽ ഭംഗിയുള്ള ചിത്രങ്ങളാൽ അടയാളങ്ങൾ വെക്കുക, കാൻവാസിലെന്നപോലെ അവിടം മനോഹരമാകും! Shas_
Открыть в Telegramപ്രിയപ്പെട്ടവരുടെ സാന്നിധ്യത്തോളം സന്തോഷം പകരുന്ന മറ്റൊന്നുമില്ല, കൂടെയുണ്ടാവുക എന്നതിന് ശരീരം കൊണ്ട് എപ്പോഴും അടുത്തിരിക്കണമെന്നില്ല. അകലാത്ത വിധം മനസ്സിൽ നിറഞ്ഞാലും മതി. shas_thoughts ____
Открыть в Telegramസ്നേഹിക്കപ്പെടുന്നു എന്ന ഒരോർമ്മ മാത്രം മതി പലപ്പോഴും നമുക്ക് ഭംഗിയായി ചിരിക്കാനാകും, നന്നായി ജീവിക്കാനാകും. shas_thoughts ✍️
Открыть в Telegramമറക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകളെ ഞാൻ വീണ്ടും ഓർത്തിടുത്തു ഇന്നും ഞാൻ എൻഹൃദയത്തെ വേദനിപ്പിക്കുന്നു..! . . . . 🖊️നീ🥀
Открыть в Telegramഒരിക്കൽ മുറിവേറ്റ ഒരു ഹൃദയത്തിന് സ്നേഹം നൽകുന്നതിലും വലിയ കാര്യം, അത് സുരക്ഷിതമാണെന്ന് തോന്നിപ്പിക്കുകയാണ്….. കാരണം , സ്നേഹത്തിൽ നിന്ന് ഒളിച്ചോടുന്നവരല്ല അവർ, വീണ്ടും വേദനിക്കുമോ എന്ന ഭയത്തിൽ സ്നേഹത്തെ പോലും അകലെ നിർത്തുന്നവരാണ്....
Открыть в Telegramഎവിടെയാണെങ്കിലും ആരോടൊപ്പം ആണെങ്കിലും സന്തോഷമായിരിക്കു പ്രാണൻ തന്നു പ്രണയിച്ചിട്ടും തിരിച്ചറിയാതെ പോയ നിന്നോട് ഇതിൽ കൂടുതൽ ഞാൻ എന്ത് പറയും Gikey
Открыть в Telegramആർക്കും ശല്യമാകാതെ, മനോഹരമായി നമ്മുടെ ജീവിതം ഇവിടെ അടയാളപ്പടുത്തനായാൽ അതിനോളം വേറെയൊന്നില്ല. മണ്ണിലും മറ്റുള്ളവരുടെ മനസ്സിലും നല്ല അടയാളമിടുക. എന്നും ഓർക്കപ്പെടും! shas_thoughts
Открыть в Telegramഎപ്പോഴും ബന്ധങ്ങൾക്ക് മനോഹാരിത കൂട്ടുന്ന പുഞ്ചിരി തന്നെയാണ് പലരുടെയും ആവരണവും. ആരും പ്രശ്നങ്ങളില്ലാത്തവരല്ല അത് മറച്ചുവെക്കുന്നു മാത്രം! _ shas_thoughts
Открыть в Telegramപ്രരണയം… ❤️🩹 പ്രണയം അതൊരു വല്ലാത്ത ലഹരിയാണ്… ഒന്നുകാണാതിരുന്നാൽ മനസ്സിൽ പരിഭവങ്ങൾ നിറയും, ഒന്നുമിണ്ടാതിരുന്നാൽ ദേഷ്യവും സങ്കടവും ഒരുപോലെ വന്നുമൂടും… എത്രയൊക്കെ പിണങ്ങിയാലും, എത്രയൊക്കെ വാശി കാണിച്ചാലും, ഒടുവിൽ ആ ഒരു വിളിയിലും, ഒരു വാക്കിലും അലിഞ്ഞുതീരുന്നൊരു സ്നേഹമില്ലേ… അതാണെടോ പ്രണയം…! ❤️🔥 ഒരാളോട് ദേഷ്യപ്പെടുമ്പോഴും അയാളുടെ സ്നേഹം കൊതിക്കുന്ന, അകന്നിരിക്കുമ്പോഴും ആ സാമീപ്യം വല്ലാതെ ആഗ്രഹിക്കുന്ന, മനസ്സുകൊണ്ട് എത്ര പിണങ്ങിയാലും ഹൃദയംകൊണ്ട് പിരിയാൻ കഴിയാത്തൊരു വല്ലാത്ത ലഹരി…! 🌺 AR✍️
Открыть в Telegramജീവിക്കാനുള്ള നെട്ടോട്ടത്തിൽ... പലതും കണ്ടില്ലെന്ന് നടിച്ചു, പല വേദനകളും ചിരിയിൽ ഒളിപ്പിച്ചു, പ്രിയപ്പെട്ട പലതിനെയും അറിയാതെ തന്നെ കൈവിട്ടു... നാളെകൾക്കായി ഇന്നിനെ മാറ്റിവെച്ച്, സന്തോഷങ്ങളെല്ലാം പിന്നത്തേക്ക് നീട്ടിവെച്ച്, ഒടുവിൽ ജീവിക്കാൻ മറന്നുപോയൊരു മനുഷ്യൻ... **ജീവിതത്തോട് ജയിക്കാനായി ഓടിയവൻ, ഒരുനാൾ ഓട്ടം അവസാനിപ്പിച്ചപ്പോൾ... അവിടെ ജീവിതം തോറ്റു, മരണം ജയിച്ചു...!** 🥀💔 AR✍️
Открыть в Telegramസ്വന്തമാക്കാൻ കൊതിച്ചാലും ചിലതുണ്ട് നമ്മുടെ വഴിയെ വരാതെ അകലുന്നത്. ഓരോരുത്തരും വ്യത്യസ്തരാണല്ലോ സമീപന രീതിയും വ്യത്യസ്തമാകുന്നതിൽ നിന്നുമാകാം അങ്ങനെ. അതല്ലങ്കിൽ എത്രയായാലും നഷ്ടപ്പെടാനുള്ളതെന്ന ചിന്തകളുമാകാം. ഏതായാലും കൂടെയുള്ള അത്രയും നേരം നല്ല അനുഭവമാകുന്ന തരത്തിൽ ചേർത്തുപിടിക്കുക! ✍️ shas_thoughts
Открыть в Telegramഒരുപാട് സ്നേഹിച്ചവർ എല്ലാവരും ഒരിക്കൽ ഒന്നൊന്നായി ജീവിതത്തിൽ നിന്ന് അകന്നുപോയതുമുതൽ എനിക്ക് മനുഷ്യരെ പേടിയാണ്...! 💔 Gikey
Открыть в Telegramചിലപ്പോൾ break up. ആവാൻ അവൾക് അവരുടേതായ ഇഷ്ടങ്ങളും വ്യക്തികളും ഉണ്ടായിരിക്കാം അവിടേ അത് മനസ്സിലാക്കി അവരെ അവരുടെ സന്തോഷത്തിന് വിടുന്നത് അല്ലെ നമ്മൾ ചെയ്യണ്ടത്. വിട്ടു കൊടുത്തു മാറി പോകുന്നതും സ്നേഹത്തിന്റെ മറ്റൊരു അവസ്ഥാ ആണ്. . ..... Amal😌
Открыть в Telegram••••••••••• സ്വന്തമാക്കാൻ കൊതിച്ചാലും ചിലതുണ്ട് നമ്മുടെ വഴിയെ വരാതെ അകലുന്നത്. ഓരോരുത്തരും വ്യത്യസ്തരാണല്ലോ സമീപന രീതിയും വ്യത്യസ്തമാകുന്നതിൽ നിന്നുമാകാം അങ്ങനെ. അതല്ലങ്കിൽ എത്രയായാലും നഷ്ടപ്പെടാനുള്ളതെന്ന ചിന്തകളുമാകാം. ഏതായാലും കൂടെയുള്ള അത്രയും നേരം നല്ല അനുഭവമാകുന്ന തരത്തിൽ ചേർത്തുപിടിക്കുക. • solitary_writings
Открыть в Telegram•••••• ഏകാന്തതയുടെ തീരത്ത് എൻ്റെ യാത്ര എപ്പോഴും ഞാൻ വല്ലാതെ ആസ്വദിക്കും, ഓർമ്മകളുടെ വേലിയേറ്റങ്ങളിൽ മാത്രമാണ് എനിക്ക് പലപ്പോഴും കാലിടറുന്നത്! • solitary_writings
Открыть в Telegram