Posts of Thirunabi Madh Lyrics App
💚ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്ക് | പുതിയ 5 നബിദിന കുട്ടിപ്പാട്ടുകൾ 2026 | വരികളോട് കൂടെ എളുപ്പത്തിൽ പഠിക്കാം💯 ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ മധുവർണ്ണ കാവിലെ പൂവല്ലേ മഹിതം നിറഞ്ഞൊരു നിധിയല്ലേ മനതലം വാഴും കനിയല്ലേ മഹ്മൂദ് നബിയിൽ സ്വല്ലല്ലാഹ് നിഴലില്ലാ നിഴലായവരേ നിഖില ഗുണം മേളിച്ചവരേ നിസ്തുല ഖൽക്കിൻ മാലിക്കരേ നീണാൾ ഹബീബിൽ സ്വല്ലല്ലാഹ് ഇരുള് കെടുത്തിയ നൂറല്ലേ ഇരുജഗമില് നേതാവല്ലേ ഇൻസാൻ കാമിൽ മുത്തല്ലേ ഇറയോന്റെ ജീവേ സ്വല്ലല്ലാഹ് ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ https://youtu.be/VdpAI_A7Px4?si=UVs5ZRjK4Mkw_Ijr https://youtu.be/VdpAI_A7Px4?si=UVs5ZRjK4Mkw_Ijr ©Midlaj Thiruvambady Official
Open in Telegram💚മക്ക മണ്ണിലുദയം | Makka Manniludhayam | Madh Song Lyrics | Fadhil Moodal | Suhail Sa'adi Mylatty ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ മക്ക മണ്ണിലുദയം മധു അമൃതം നബി താരകം... സത്യദീനിൽ അഭയം സുമ സുകൃതം നിധി സൗഭകം... യാ റസൂലെ യാ ഹബീബെ ആശിഖീങ്ങളെ ശ്രുതി... യാ ഹുസൂറെ യാ വസീറെ ആറ്റലേ മഹോന്നതീ...(2) നബി മധുരിതമധു അമൃതമി- ലഭയസുഖമിൽ ഇവന് കുളിര്... മക്കാ.... അന്ന് ഹിറയിൽ... അന്ന് ഹിറയിൽ ജിബ്-രീൽ അണഞ്ഞ് വേദമന്ത്രവാക്യമേ... ഇന്നീ ജഗമിൽ... ഇന്നീ ജഗമിൽ നബി സ്നേഹദീപമായ് പ്രകാശമേ... ശത്രു മിത്രമായ നിഷ്കളങ്ക മാനസം നബീ... നിത്യസ്നേഹമാവസന്ത ഭൂമിക ത്വൈയ്ബാ പുരി... ആ.... പുണ്യ മണ്ണിൽ കവിളുരച്ച്... ദൂതരിൽ സലാമുകൾ... സ്നേഹ നബിയിൽ.... സ്നേഹ നബിയിൽ അസ്ഹാബണഞ്ഞ് ജീവിതം സമർപ്പിതം... ജ്ഞാനമവരിൽ.... ജ്ഞാനമവരിൽ ആറ്റലരുളി ധാർമ്മിക പ്രകാശിതം... ഹഖിനൊത്ത് ആത്മ വീര്യമേകിയ നേതൃത്വമേ... ഹൃത്തിലേക്ക് ദീൻ വെളിച്ച- മേകിയ സാരഥ്യമേ... ആ.... പുകളുകൾ കുറിച്ചിടുന്നു ഇഹപര പ്രയോജനം... ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ https://midlajthiruvambady.blogspot.com/2022/09/makka-manniludhayam-madh-song-lyrics.html ©Midlaj Thiruvambady Blogspot
Open in Telegram💚കുട്ടി പാട്ട് | എന്റെ ഹബീബ് (സ) | Habeebente Jeevana | Song Lyrics | Shahabas Melmuri ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ഹബീബെൻ്റെ ജീവനാ... റസൂലെൻ്റെ പ്രാണനാ... ത്വയ്ബയെൻ്റെ സ്വന്തമാ... റൗളയെൻ്റെ സ്വർഗ്ഗമാ... സുവർണ്ണ മരുഭൂ കാണാൻ മോഹമാ... സുഗന്ധം നിറഞ്ഞ നാടെൻ ദാഹമാ...(2) ഹബീബിൽ ലയിച്ച മനസ്സിൻ വസന്തം... ലഭിക്കും മധുരം തേൻ ധികന്തം...(2) ഹബീബൊന്നു വന്നാൽ കുരുന്നുകൾക്കാനന്ദം തഴുകി കുളിർത്താൽ ഖൽബുകൾക്കാഹ്ലാദം...(2) ഹസനും ഹുസൈനും ചുമലിൽ ഇരുന്നു... കളിച്ചു രസിച്ചു അന്നൊരു ചേലിൽ... സ്വലാത്തിൻ മധുരം നുണയാം നമുക്ക്... കിനാവൊന്ന് കാണാൻ മിഴിച്ചു നടക്കാം... ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ https://midlajthiruvambady.blogspot.com/2021/10/habeebente-jeevana-song-lyrics-shahabas.html ©Midlaj Thiruvambady Blogspot
Open in Telegramനബിദിന പരിപാടികൾക്ക് കുട്ടികൾക്കാവശ്യമായ പരിപാടികളുടെ വരികൾ തിരയുകയാണോ?😳 https://youtu.be/W1mOd-JEIBo https://youtu.be/W1mOd-JEIBo • രക്ഷിതാക്കൾക്കും അധ്യാപകർക്കും വളരെയേറെ ഉപകാരപ്രദം💯 • 2 ലക്ഷം Downloads മായി ഉസ്താദ് നിർമിച്ച ഈ അത്ഭുത App ചരിത്രമാവുന്നു👌 IOS & Android App Link👇 https://thirunabimadh.in/
Open in Telegram💚സംഘ ഗാനങ്ങൾ പുതിയത് 2026 വരികളോട് കൂടെ | New Group Songs 2026 With Lyrics https://thirunabimadh.in/categories/8PjRf4ctMv9kSiQHAuBG ©️Thirunabi Madh ﷺ Lyrics App
Open in Telegram🇸🇱സാഹിത്യോത്സവ് അടുത്തു ഈ Thirunabi Madh Lyrics App നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും💚 Android👇 https://play.google.com/store/apps/details?id=com.ThirunabiMadh IPhone👇 https://ios.thirunabimadh.in/ • മദ്ഹ് ഗാനങ്ങൾ • മാപ്പിളപ്പാട്ടുകൾ • അറബി നശീദകൾ • അറബി ഗാനങ്ങൾ • ഭക്തി ഗാനങ്ങൾ • സംഘ ഗാനങ്ങൾ • സൂഫി ഗീതങ്ങൾ • ഖവ്വാലി • ഉർദു ഹംദ് • SSF വിപ്ലവ ഗാനങ്ങൾ • അറബി പദ്യം ചൊല്ലൽ • ഉർദു പദ്യം ചൊല്ലൽ ©️Thirunabi Madh ﷺ Lyrics App
Open in Telegramവീണ്ടും പലരും Pendrive ആവശ്യപ്പെട്ടിരുന്നു 40 മണിക്കൂർ നീണ്ടു നിൽക്കുന്ന ബുർദ, നശീദ, മദ്ഹ് ഗാനങ്ങൾ, ഖവാലി ആവശ്യമുള്ളവർ പെട്ടന്ന് contact ചെയ്യുക👇 https://wa.me/919645550325
Open in Telegram💚മനം കുളിരുന്ന പ്രണയ കഥ | Manam Kulirunna Pranaya Kadha | Khadeeja Beevi Song | Thwaha Thangal | Shahin Babu • Android👇 https://thirunabimadh.in/songs/Oh5E91lh7FBhSmhzgGxd • IOS👇 https://ios.thirunabimadh.in/#/songs/Oh5E91lh7FBhSmhzgGxd ©ThirunabiMadh Lyrics App
Open in Telegram