Кабинет

Посты канала Thirunabi Madh Lyrics App

сначала новые

#1095Превью ссылки
Просмотры2 300+631%к среднему
Пересылки—
Реакции1
Комментарии—
#1093Превью ссылки

💚മക്ക മണ്ണിലുദയം | Makka Manniludhayam | Madh Song Lyrics | Fadhil Moodal | Suhail Sa'adi Mylatty ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ മക്ക മണ്ണിലുദയം മധു അമൃതം നബി താരകം... സത്യദീനിൽ അഭയം സുമ സുകൃതം നിധി സൗഭകം... യാ റസൂലെ യാ ഹബീബെ ആശിഖീങ്ങളെ ശ്രുതി... യാ ഹുസൂറെ യാ വസീറെ ആറ്റലേ മഹോന്നതീ...(2) നബി മധുരിതമധു അമൃതമി- ലഭയസുഖമിൽ ഇവന് കുളിര്... മക്കാ.... അന്ന് ഹിറയിൽ... അന്ന് ഹിറയിൽ ജിബ്-രീൽ അണഞ്ഞ് വേദമന്ത്രവാക്യമേ... ഇന്നീ ജഗമിൽ... ഇന്നീ ജഗമിൽ നബി സ്നേഹദീപമായ് പ്രകാശമേ... ശത്രു മിത്രമായ നിഷ്കളങ്ക മാനസം നബീ... നിത്യസ്നേഹമാവസന്ത ഭൂമിക ത്വൈയ്ബാ പുരി... ആ.... പുണ്യ മണ്ണിൽ കവിളുരച്ച്... ദൂതരിൽ സലാമുകൾ... സ്നേഹ നബിയിൽ.... സ്നേഹ നബിയിൽ അസ്ഹാബണഞ്ഞ് ജീവിതം സമർപ്പിതം... ജ്ഞാനമവരിൽ.... ജ്ഞാനമവരിൽ ആറ്റലരുളി ധാർമ്മിക പ്രകാശിതം... ഹഖിനൊത്ത് ആത്മ വീര്യമേകിയ നേതൃത്വമേ... ഹൃത്തിലേക്ക് ദീൻ വെളിച്ച- മേകിയ സാരഥ്യമേ... ആ.... പുകളുകൾ കുറിച്ചിടുന്നു ഇഹപര പ്രയോജനം... ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ https://midlajthiruvambady.blogspot.com/2022/09/makka-manniludhayam-madh-song-lyrics.html ©Midlaj Thiruvambady Blogspot

Открыть в Telegram
Просмотры1 950+520%к среднему
Пересылки—
Реакции2
Комментарии—
#1092Превью ссылки

💚കുട്ടി പാട്ട് | എന്റെ ഹബീബ് (സ) | Habeebente Jeevana | Song Lyrics | Shahabas Melmuri ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ ഹബീബെൻ്റെ ജീവനാ... റസൂലെൻ്റെ പ്രാണനാ... ത്വയ്ബയെൻ്റെ സ്വന്തമാ... റൗളയെൻ്റെ സ്വർഗ്ഗമാ... സുവർണ്ണ മരുഭൂ കാണാൻ മോഹമാ... സുഗന്ധം നിറഞ്ഞ നാടെൻ ദാഹമാ...(2) ഹബീബിൽ ലയിച്ച മനസ്സിൻ വസന്തം... ലഭിക്കും മധുരം തേൻ ധികന്തം...(2) ഹബീബൊന്നു വന്നാൽ കുരുന്നുകൾക്കാനന്ദം തഴുകി കുളിർത്താൽ ഖൽബുകൾക്കാഹ്ലാദം...(2) ഹസനും ഹുസൈനും ചുമലിൽ ഇരുന്നു... കളിച്ചു രസിച്ചു അന്നൊരു ചേലിൽ... സ്വലാത്തിൻ മധുരം നുണയാം നമുക്ക്... കിനാവൊന്ന് കാണാൻ മിഴിച്ചു നടക്കാം... ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ https://midlajthiruvambady.blogspot.com/2021/10/habeebente-jeevana-song-lyrics-shahabas.html ©Midlaj Thiruvambady Blogspot

Открыть в Telegram
Просмотры1 880+498%к среднему
Пересылки—
Реакции—
Комментарии—
#1091Превью ссылки
Просмотры2 050+552%к среднему
Пересылки—
Реакции4
Комментарии—
#1089Фото
Просмотры3 080+879%к среднему
Пересылки—
Реакции3
Комментарии—
#1088Фото
Просмотры3 740×12к среднему
Пересылки—
Реакции2
Комментарии—