Кабинет
🔱🌻ഹിന്ദുപുരാണം🌻🔱

🔱🌻ഹിന്ദുപുരാണം🌻🔱

ഇത് ഹിന്ദുക്കളുടെ പുരാണങ്ങളെ കുറിച്ചും, ഹിന്ദു ഭക്തി ഗാനങ്ങൾ കേൾക്കുന്നതിന് വേണ്ടിയും ഉള്ള ഒരു ചാനൽ ആണ്. ടെലിഗ്രാമിലെ ആദ്യ ഹിന്ദു ചാനലിലേക്ക് ഏവർക്കും സ്വാഗതം ലിങ്ക് മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ 🙏🙏

Юзернейм
@puranamhindhu
Категория
Религия
Страна
ИндияИндия
Подписчики3 360
Просмотров на пост, 7 дн.222−54,2% к пред. 7 дн.
ERR6,60 %за 7 дней

Средние просмотры поста по дням

По дню публикации

Показать таблицей
ДатаПросмотров на пост
29 окт. 2026 г.989
2 нояб. 2026 г.964
9 нояб. 2026 г.643
10 нояб. 2026 г.622
11 нояб. 2026 г.562
13 нояб. 2026 г.547
16 нояб. 2026 г.510
17 нояб. 2026 г.462
18 нояб. 2026 г.431
19 нояб. 2026 г.507
21 нояб. 2026 г.406
24 нояб. 2026 г.208
26 нояб. 2026 г.51

Самые просматриваемые за месяц

  1. 01
    Просмотры989
    Пересылки—
    Реакции2
    Комментарии—
  2. 02

    ⚜️⚜️♦️⚜️⚜️♦️⚜️⚜️♦️⚜️⚜️♦️ *രാമ ശ്രീ പത്മനാഭാ നാരായണ...* രാമ ശ്രീ പത്മനാഭാ നാരായണ രാമ രാഘവ കൈവല്യ വാരിധേ രാമചന്ദ്ര മനോഹര മാധവ രാമ സീതാഭി രാമ ജയാ ജയാ രാമ രാമ മഹാപ്രഭോ പാഹിമാം രാമപാദത്തിൽ ചേരാൻ തുണയ്ക്ക നീ രാവണാന്തക കൗസല്യ നന്ദന രാമ ശ്രീരാമചന്ദ്ര ജയാ ജയാ ഭക്തിപൂർവ്വകം നിൻനാമമെത്രയും ബത്തമോദേന ചൊല്ലുന്ന നേരത്ത് ബുദ്ധിയും തവ മുക്തിയുമേകണം രാമ ശ്രീരാമചന്ദ്ര ജയാ ജയാ വിശ്വകീർത്തിയും വിത്തവും വന്നിടാൻ വിശ്വനാഥാൻ അനുഗ്രഹിച്ചീടണം രാജയോഗങ്ങളൊക്കെ ത്യജിച്ചൊരു രാമ ശ്രീരാമചന്ദ്ര ജയാ ജയാ കാല ദോഷങ്ങളൊഴിയുവാൻ നിന്നുടെ കാൽ തളിരുകൾ കാരണമാകണം ലക്ഷ്മണാഗ്രജാ കൈവല്യവാരിധേ രാമ ശ്രീരാമചന്ദ്ര ജയാ ജയാ രാവണാവധം ലക്ഷ്യമായല്ലയോ രാമനായങ്ങയോധ്യയിൽ വന്നു നീ മാതൃശാസനം കാനനമേകിയ രാമ ശ്രീരാമചന്ദ്ര ജയാ ജയാ പുത്രധർമ്മം പുലർത്തുവാനങ്ങുടൻ പത്നിയോടും സൗമിത്രിതന്നോടുമായ് ചിത്രമായൊരുടജം ചമച്ചു നീ രാമ ശ്രീരാമചന്ദ്ര ജയാ ജയാ അത്രിയാകും മഹർഷിതന്നാശ്രമേൽ നീ ഗമിച്ചതും ധർമ്മം ഗ്രഹിച്ചതും ഓർത്തുകൊണ്ടു ജപിക്കുന്നു ഞാനിതാ രാമ ശ്രീരാമചന്ദ്രാ ജയാ ജയാ അന്യനാളിൽ ശബരിയെ കണ്ടു നീ പൂർണ്ണമോദം അനുഗ്രഹിച്ചില്ലയോ ധന്യമാക്കി ശബരിതൻ ജീവിതം

    Аудио
    Просмотры964
    Пересылки—
    Реакции3
    Комментарии—
  3. 03
    Просмотры656
    Пересылки—
    Реакции4
    Комментарии—
  4. 04
    Просмотры653
    Пересылки—
    Реакции1
    Комментарии—

Новые посты

#19394Аудио
Просмотры51−90%к среднему
Пересылки—
Реакции—
Комментарии—
#19393Аудио
Просмотры208−60%к среднему
Пересылки—
Реакции2
Комментарии—
#19392Видео
Просмотры406−22%к среднему
Пересылки—
Реакции1
Комментарии—
#19391Аудио
Просмотры507−3%к среднему
Пересылки—
Реакции—
Комментарии—
#19390Аудио
Просмотры545+4%к среднему
Пересылки—
Реакции—
Комментарии—
#19389Аудио
Просмотры468−10%к среднему
Пересылки—
Реакции—
Комментарии—
#19388Аудио
Просмотры371−29%к среднему
Пересылки—
Реакции1
Комментарии—
#19386Текст

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️                     *_സ്വാമി ശരണം_* *_വൃശ്ചികമാസക്കുളിരും ശരണ മന്ത്രങ്ങളുമായി ഇതാ വീണ്ടുമൊരു മണ്ഡലകാലം കൂടി വന്നണഞ്ഞു .._* *_കേട്ടുമറന്ന പഴയതും പുതിയതുമായ_*  *_ഭക്തിഗാനങ്ങൾ,  കുത്തിയോട്ട പാട്ടുകൾ, സോപാന സംഗീതം, ഭജന പാട്ടുകൾ എന്നിവ യുടെ വിപുലമായ ശേഖരവുമായി "ഹിന്ദുഭക്തിഗാനങ്ങൾ " ടെലിഗ്രാം ചാനൽ_* *നിങ്ങളെ ഏവരേയും ഭക്ത്യാദരപൂർവ്വം, ദൈവീക നാമത്തിൽ "ഹിന്ദുപുരാണം" ടെലിഗ്രാം /വാട്സാപ്പ് കൂട്ടായ്മയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു....* *ഗ്രൂപ്പിൽ അംഗമാകുവാൻ താല്പര്യമുള്ളവർ താഴെകാണുന്ന ലിങ്കുകൾ മുഖാന്തരം ഗ്രൂപ്പിൽ ചേരുക.👇* https://t.me/hindhupuranam https://t.me/hindhupuranam https://t.me/hindhusong 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ https://t.me/puranamhindhu https://t.me/puranamhindu https://chat.whatsapp.com/KcPrN7rFGcP5opGtyw4u00?s=cl&p=a&mlu=1 ഹിന്ദുപുരാണം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള എൻട്രി ഗ്രൂപ്പ്‌ ലിങ്ക്.... 🪻🪻🪻🪻🌺🌺🌻🌻🌹🌹🏵️🏵️ 🎻🎻🎸🎸🎷🎷🥁🥁🪉🪉🎺🎺 🗣 *ലിങ്ക് ഷെയർ ചെയ്യൂ.....🔊* 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

Открыть в Telegram
Просмотры462−12%к среднему
Пересылки—
Реакции—
Комментарии—
#19385Фото

*_🚩ശബരിമല തീർത്ഥാടനം_* 🔹 *തത്ത്വമസി — ഉള്ളിലെ ഈശ്വരനെ തിരിച്ചറിയാനുള്ള യാത്ര.* 🔹 *കറുത്ത വസ്ത്രം — ലാളിത്യത്തിന്റെയും വ്രതശുദ്ധിയുടെയും പ്രതീകം.* 🔹 *നെയ്ത്തേങ്ങ — ശരീരവും ആത്മാവും ഭഗവാനിൽ സമർപ്പിക്കുന്നതിന്റെ സങ്കൽപ്പം.* 🔹 *ശരംകുത്തി — അഹങ്കാരവും ദുഷ്ചിന്തകളും ഉപേക്ഷിക്കാനുള്ള ഓർമ്മപ്പെടുത്തൽ.* 🔹 *മാളികപ്പുറത്തമ്മ — ആദരവിന്റെയും മാതൃഭാവത്തിന്റെയും ദേവീസങ്കൽപ്പം.* 🔹 *അയ്യപ്പന്റെ തപസ്വിരൂപം — ആത്മനിയന്ത്രണത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശം.* 🔹 *പതിനെട്ടാം പടി — ആത്മീയ ഉയർച്ചയിലേക്കുള്ള പ്രതീകാത്മകമായ ചുവടുകൾ.* 🔹 *“സ്വാമിയേ ശരണം അയ്യപ്പാ” — സമത്വത്തിന്റെയും ഭക്തിയുടെയും മഹത്തായ സന്ദേശം.* *ശബരിമലയിൽ എത്തുന്നത് ദർശനത്തിനായി മാത്രം അല്ല… സ്വയം തിരിച്ചറിയാനുമാണ്.* *സ്വാമിയേ ശരണം അയ്യപ്പാ!* *(കടപ്പാട്)*

Открыть в Telegram
Просмотры510−2%к среднему
Пересылки—
Реакции7
Комментарии—

Все посты

Связи