
️ العلم النافع 📚
മുത്തും പവിഴങ്ങളും 💎️ സലഫു സ്വാലീഹീങ്ങളുടെ വഴിയേ... ⚖️
Средние просмотры поста по дням
По дню публикации
Показать таблицей
| Дата | Просмотров на пост |
|---|---|
| 30 окт. 2026 г. | 289 |
| 31 окт. 2026 г. | 300 |
| 2 нояб. 2026 г. | 236 |
| 3 нояб. 2026 г. | 318 |
| 4 нояб. 2026 г. | 364 |
| 9 нояб. 2026 г. | 294 |
| 10 нояб. 2026 г. | 334 |
| 14 нояб. 2026 г. | 242 |
| 15 нояб. 2026 г. | 222 |
| 20 нояб. 2026 г. | 150 |
| 21 нояб. 2026 г. | 147 |
| 23 нояб. 2026 г. | 102 |
| 24 нояб. 2026 г. | 80 |
| 25 нояб. 2026 г. | 58 |
| 26 нояб. 2026 г. | 32 |
Самые просматриваемые за месяц
- 01Просмотры373Пересылки—Реакции—Комментарии—
- 02Просмотры355Пересылки—Реакции—Комментарии—
- 03Просмотры334Пересылки—Реакции—Комментарии—
- 04Просмотры318Пересылки—Реакции—Комментарии—
Новые посты
➐➑➏ بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ▫️كتاب الملكة [9] ▫️بَابُ مَنْ لَطَمَ عَبْدَهُ فَلْيُعْتِقْهُ مِنْ غَيْرِ إِيجَابٍ [93] حَدَّثَنَا آدَمُ، قَالَ: حَدَّثَنَا شُعْبَةُ، قَالَ: حَدَّثَنَا حُصَيْنٌ قَالَ: سَمِعْتُ هِلاَلَ بْنَ يَسَافٍ يَقُولُ: كُنَّا نَبِيعُ الْبَزَّ فِي دَارِ سُوَيْدِ بْنِ مُقَرِّنٍ، فَخَرَجَتْ جَارِيَةٌ فَقَالَتْ لِرَجُلٍ شَيْئًا، فَلَطَمَهَا ذَلِكَ الرَّجُلُ، فَقَالَ لَهُ سُوَيْدُ بْنُ مُقَرِّنٍ: أَلَطَمْتَ وَجْهَهَا؟ لَقَدْ رَأَيْتُنِي سَابِعَ سَبْعَةٍ وَمَا لَنَا إِلاَّ خَادِمٌ، فَلَطَمَهَا بَعْضُنَا، فَأَمَرَهُ النَّبِيُّ صلى الله عليه وسلم أَنْ يُعْتِقُهَا. ഞങ്ങൾ സുവൈദ് ബിൻ മുഖർരിൻ رضي الله عنه വിന്റെ വീട്ടിൽ വെച്ച് തുണിത്തരങ്ങൾ വിൽക്കുകയായിരുന്നു. അപ്പോൾ ഒരു അടിമപ്പെണ്ണ് പുറത്തുവന്ന് ഒരാളോട് എന്തോ പറഞ്ഞു. ആ വ്യക്തി അവളുടെ മുഖത്ത് അടിച്ചു.ഉടൻ തന്നെ സുവൈദ് ബിൻ മുഖർരിൻ അയാളോട് ചോദിച്ചു: ❝ നീ അവളുടെ മുഖത്താണോ അടിച്ചത്?! ഞങ്ങൾ ഏഴ് ആളുകൾ മാത്രം ഉണ്ടായിരുന്ന കാലം, ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്നത് ഒരു സേവക മാത്രമായിരുന്നു. നമ്മളിൽ ഒരാൾ അവളുടെ മുഖത്ത് അടിച്ചു. അപ്പോൾ അവളെ മോചിപ്പിക്കാൻ നബി ﷺ അവനോട് കൽപ്പിച്ചു!' ❞ 📌 അദബുൽ മുഫ്റദ് : 176 #ADABUL_MUFRAD #DAILY_HADITH > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel
Открыть в Telegram➐➑➎ بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ▫️كتاب الملكة [9] ▫️بَابُ لِيَجْتَنِبِ الْوَجْهَ فِي الضَّرْبِ [92] حَدَّثَنَا خَالِدٌ، قَالَ: حَدَّثَنَا سُفْيَانُ، عَنْ أَبِي الزُّبَيْرِ، عَنْ جَابِرٍ قَالَ: مَرَّ النَّبِيُّ صلى الله عليه وسلم بِدَابَّةٍ قَدْ وُسِمَ يُدَخِّنُ مَنْخِرَاهُ، قَالَ النَّبِيُّ صلى الله عليه وسلم: لَعَنَ اللَّهُ مَنْ فَعَلَ هَذَا، لاَ يَسِمَنَّ أَحَدٌ الْوَجْهَ وَلاَ يَضْرِبَنَّهُ. ജാബിർ നിവേദനം ചെയ്യുന്നു: ഒരിക്കൽ നബി ﷺ ഒരു മൃഗത്തിന്റെ അരികിലൂടെ നടന്നുപോയി; അതിന്റെ മുഖത്ത് ചൂടുവെച്ച് അടയാളപ്പെടുത്തിയതായിരുന്നു, അതിന്റെ നാസാരന്ധ്രങ്ങളിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: ❝ ഇങ്ങനെ ചെയ്യുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ആരും തന്നെ മുഖത്ത് ചൂടുവെച്ച് അടയാളപ്പെടുത്തുകയോ മുഖത്ത് അടിക്കുകയോ ചെയ്യരുത്. ❞ 📝 മൃഗങ്ങളെ പോലും മുഖത്ത് ചൂടുവെച്ച് അടയാളപ്പെടുത്തുന്നത് നബി ﷺ ശക്തമായി എതിർത്തു. മൃഗങ്ങൾക്ക് പോലും ഇത്രയധികം കാരുണ്യവും സംരക്ഷണവും നൽകുമ്പോൾ, മനുഷ്യരുടെ മുഖത്തിന്റെ ആദരവും സുരക്ഷയും എത്ര വലുതായിരിക്കണമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. 📌 അദബുൽ മുഫ്റദ് : 175 #ADABUL_MUFRAD #DAILY_HADITH > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel
Открыть в Telegramകളവിനെ സൂക്ഷിക്കുക. ❐ അബൂ ബക്ർ رضي الله عنه പറഞ്ഞു: ❝ ജനങ്ങളേ, നിങ്ങൾ കളവിനെ സൂക്ഷിക്കുക. കാരണം, കളവ് എന്നത് ഈമാനിനെ അകറ്റുന്ന കാര്യമാണ്.❞ 📚 مسند الإمام أحمد【١٦】 > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
Открыть в Telegram∎ നേരെയാക്കാൻ ഏറ്റവും പ്രയാസമുള്ള രണ്ട് കാര്യങ്ങൾ 🔺 നിങ്ങളുടെ ശീലങ്ങളും ദിനചര്യയും ചുറ്റുപാടുകളുമെല്ലാം നിങ്ങൾക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ഹൃദയവും നിയ്യത്തും അങ്ങനെയല്ല. കേവലം പരിശ്രമംകൊണ്ട് മാത്രം അവയെ സ്ഥിരപ്പെടുത്താനാവില്ല. അവയെ നന്നാക്കിത്തരാൻ ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവിനോട് നിരന്തരം പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. ഉവൈസ് അൽ ഖർനി رحمه الله പറഞ്ഞു: ❝ നിസ്കാരത്തിനായി നിങ്ങൾ നിൽക്കുമ്പോൾ, നിങ്ങളുടെ ഹൃദയവും നിയ്യത്തും നന്നാക്കിത്തരണമെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുക; കാരണം ഇവ രണ്ടിനേക്കാൾ പ്രയാസമേറിയ മറ്റൊരു കാര്യവും നിങ്ങൾക്ക് ചികിത്സിച്ചു നേരെയാക്കേണ്ടി വരികയില്ല.❞ സിഫത്തുസ്സ്വഫ്‌വ (2/31) > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
Открыть в Telegramبِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ∎ ചില പരീക്ഷണങ്ങൾ രഹസ്യമായിരിക്കുന്നതിന്റെ ഹിക്മത് قَالَ الإِمَامُ ابْنُ الْقَيِّمِ -رَحِمَهُ اللَّهُ : مِنْ رَحْمَةِ اللَّهِ بِعَبْدِهِ أَنْ يَبْتَلِيَهُ بِبَلَاءٍ لَا يَسْتَطِيعُ الْبَوْحَ بِهِ، وَلَا يَجِدُ مَنْ يَفْهَمُهُ فِي تَفَاصِيلِهِ، حَتَّى لَا يَكُونَ فِي قَلْبِهِ تَعَلُّقٌ بِأَحَدٍ غَيْرِ اللَّهِ يَشْكُو إِلَيْهِ. ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: ❝ *അടിമയോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിൽ പെട്ടതാണ്; ആരോടും തുറന്നുപറയാൻ സാധിക്കാത്തതും, അതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ ആരെയും കണ്ടെത്താൻ കഴിയാത്തതുമായ ഒരു പരീക്ഷണം അവൻ അവന് നൽകുക എന്നത്.* (അതുകൊണ്ട് എന്തിനാണ് അങ്ങനെ ചെയ്യുന്നത്?) *അല്ലാഹുവല്ലാത്ത മറ്റാരോടും പരാതി പറയാൻ തന്റെ ഹൃദയത്തിൽ യാതൊരുവിധ ബന്ധവും ആശ്രയവും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണിത്.* ❞ 📝 الوابل الصيِّب صـ(٣٥) > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
Открыть в Telegram➐➑➍ بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ▫️كتاب الملكة [9] ▫️بَابُ لِيَجْتَنِبِ الْوَجْهَ فِي الضَّرْبِ [92] حَدَّثَنَا خَالِدُ بْنُ مَخْلَدٍ، قَالَ: حَدَّثَنَا سُلَيْمَانُ بْنُ بِلاَلٍ قَالَ: حَدَّثَنِي مُحَمَّدُ بْنُ عَجْلاَنَ قَالَ: أَخْبَرَنِي أَبِي، وَسَعِيدٌ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا ضَرَبَ أَحَدُكُمْ خَادِمَهُ فَلْيَجْتَنِبِ الْوَجْهَ. ∎ അടിക്കുമ്പോൾ മുഖം ഒഴിവാക്കണം (മുഖത്ത് അടിക്കരുത്). അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: ❝ നിങ്ങളിലൊരാൾ തന്റെ ഖാദിമിനെ (അച്ചടക്കം പഠിപ്പിക്കാനായി) അടിക്കുകയാണെങ്കിൽ, അവൻ മുഖം ഒഴിവാക്കട്ടെ (മുഖത്ത് അടിക്കരുത്). ❞ 📌 അദബുൽ മുഫ്റദ് : 174 #ADABUL_MUFRAD #DAILY_HADITH > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel
Открыть в TelegramСвязи
Похожие каналы
സമസ്ത സ്നേഹികൾ@samasthasnehikalРелигия1,93 тыс.
Srila Prabhupada's Teachings@srilaprabhupadateachingРелигия1,85 тыс.
तीर्थधाम युगल सरकार दर्शन@radhakrishna_all_world_darshnРелигия1,74 тыс.
Sri Amma Bhagavan@sriammabhagavan_nemamРелигия1,62 тыс.
Om Namah Shivay🔱@omnamahshivayomРелигия2,75 тыс.
🙏 શ્રી રણછોડરાય ડાકોર દ્વારકાધીશ દ્વારકા દર્શન🙏@jai_ranchoodrai_dakor_darshanРелигия1,28 тыс.- Sanskrit Slokas संस्कृत श्लोक@sanskritshlokaРелигия3,24 тыс.
സുന്നി പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ അതിവേഗം നിങ്ങളിലേക്ക് '@saheerkottakkalРелигия1,13 тыс.