
Sijibijusacademy
The Basis of Your Life Is Absolute Freedom 📣YouTube Sijibijusacademy 📯Instagram sijibijusacademy 🔊Facebook sijibijusacademy Whatapp / telegram only 8078962109
Average views per post by day
By publication day
Show as table
| Date | Avg views per post |
|---|---|
| Oct 29, 2026 | 591 |
| Oct 30, 2026 | 726 |
| Nov 4, 2026 | 609 |
| Nov 9, 2026 | 533 |
| Nov 16, 2026 | 386 |
| Nov 23, 2026 | 181 |
Most viewed this month
- 01Views726Forwards—Reactions—Comments—
- 02Views609Forwards—Reactions—Comments—
- 03Views591Forwards—Reactions—Comments—
- 04Views533Forwards—Reactions—Comments—
Latest posts
Forwarded from Sijibijusacademy
🧿ഇനി വരാൻ പോകുന്ന എൽഡിസി |LGSപരീക്ഷയിൽ നിങ്ങളുടെ ജില്ലയിൽ ആദ്യ 75 റാങ്കിന് ഉള്ളിൽ എത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ മാത്രം തുടർന്നുള്ള ഭാഗങ്ങൾ വായിക്കുക. 🧿 🎯ധാരാളം പിഡിഎഫുകൾ വായിച്ചും ടോപ് റാങ്കുകാർ പറയുന്ന സീക്രട്ട്കൾ ഫോളോ ചെയ്ത് പഠിച്ചിട്ടും ദിവസവും ഒഎംആർ പ്രാക്ടീസ് ചെയ്തിട്ടും നിങ്ങൾക്ക് വിചാരിക്കുന്ന രീതിയിൽ റാങ്ക് ലിസ്റ്റിൽ എത്താൻ കഴിയുന്നില്ല എങ്കിൽ പഠനതലത്തിൽ മാത്രം നമ്മൾ ശ്രദ്ധിച്ചാലും മാനസികമായ തലത്തിൽ പിന്തുണ ലഭിക്കാത്തതിന്റെ പേരിൽ സ്വന്തം ഉള്ളിൽ ഉള്ള കഴിവുകൾ പരീക്ഷ ഹാളിൽ പ്രകടിപ്പിക്കാൻ ആത്മവിശ്വാസം ഇല്ലാതെ പോകുന്നതും ഒരു കാരണമാണ്. ഇന്നത്തെ കാലത്ത് ജോലി ലഭിക്കണമെന്നുണ്ടെങ്കിൽ റാങ്ക് ലിസ്റ്റിൽ എവിടെയെങ്കിലും വന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല മൂന്നുവർഷത്തിനുള്ളിൽ ജോലി കിട്ടുന്ന രീതിയിൽ ആയിരിക്കണം നിങ്ങളുടെ റാങ്ക്. 🎯ഞങ്ങൾ പറയുന്ന രീതിയിൽ അണുവിടാതെ പരീക്ഷ വരെ പഠിക്കാൻ തയ്യാറാക്കുന്നവർ മാത്രം/ എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നാലും എനിക്ക് വിജയിക്കണമെന്ന് ഉത്തമ ദൃഢനിശ്ചയം ഉള്ളവർ മാത്രം ഈ പ്രീമിയം കോഴ്സിൽ ജോയിൻ ചെയ്യുക. കാരണം ഇത് സാധാരണ ഒരു ബാച്ച് അല്ല കഠിനമായ പരിശീലന മുറകളിൽ കൂടി ചിട്ടയായി തയ്യാറാക്കിയിരിക്കുന്ന ഒരു കോഴ്സ് സ്ട്രക്ചർ ആണ്. അതിനാൽ ജോയിൻ ചെയ്യുന്ന 90% ആൾക്കാർക്കും ജോലി കിട്ടണമെന്ന് 100% നിർബന്ധം ഞങ്ങൾക്ക് ഉണ്ട്. പറയുന്നതുപോലെ പ്രാക്ടീസ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് നല്ല വഴക്ക് കേൾക്കും. അതിനാൽ എന്തുവന്നാലും വിജയിക്കണമെന്ന് ഉറപ്പുള്ളവർ മാത്രം ദയവായി ഇതിൽ ജോയിൻ ചെയ്യുക. വാരിവലിച്ച് സിലബസ് പഠിപ്പിക്കുക അല്ല ഇതിൻറെ പ്രധാനപ്പെട്ട ലക്ഷ്യം. വേണ്ടത് മാത്രം പഠിച്ചു കൊണ്ട് ടോപ് ലെവൽ റാങ്കിലേക്ക് വരുക എന്നതാണ്. 🎯 റിവിഷന് നല്ല രീതിയിൽ പ്രാധാന്യം ഉള്ള ഒരു കോഴ്സ് ആണ് ഇത്. അതിനായി ദിവസവും അരമണിക്കൂർ മാറ്റിവെക്കുന്നുമുണ്ട്. നിങ്ങളുടെ ഏത് പ്രശ്നങ്ങളും മെന്ററിനോട് ( HYPNOTIC COUNCELLOR & WELLNESS COACH)തുറന്നു പറയാനുള്ള സാഹചര്യവും അതിന് തക്ക സൊലൂഷനും തന്ന് ഏത് വിഷമകരമായ സാഹചര്യത്തിൽ നിന്നും നിങ്ങളെ കൈപിടിച്ച് ഉയർത്തി നിങ്ങളോടൊപ്പം പരീക്ഷ വരെ സഞ്ചരിക്കുക എന്നത് കോഴ്സിന്‍റെ ഹൈലൈറ്റ് ആണ്. 🎯സിലബസ് അധിഷ്ഠിതവും ചോദ്യപേപ്പർ അധിഷ്ഠിതവും SCERT NCERT സിലബസ് അനുസരിച്ചു ഉൾപ്പെടുത്തിയും ആണ് ഈ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതിനാൽ ഏതു രീതിയിൽ ചോദ്യങ്ങൾ വന്നാലും ടോപ് ലെവൽ റാങ്കിലേക്ക് എത്താനുള്ള എല്ലാ കാര്യങ്ങളും ഇതിൽ ഇൻക്ലൂഡഡ് ആണ്. ❤️ഞങ്ങളോടൊപ്പം സഞ്ചരിക്കാൻ താല്പര്യമുള്ളവർ മാത്രം വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക ( 8078962109)
Open in TelegramConnections
Similar channels
Ace Ssc Official@acesscofficialEducation7.23K
🇮🇳SSC MANIA BY MD CLASSES 🔥@sscmaniabymdclassesEducation7.17K
Talathi bharti@talathi18Education7.34K
Prashnavishwa ™ Academy 🌎@prashna_vishwaEducation7.42K
VERANDA RACE ONLINE BANKING@verandaracebankingEducation7.43K
CL-LST CLAT Institute@lst4lawEducation7.43K
JobGuidee (www.jobguidee.com) 🏹🏹@jobguideforyouEducation6.98K
Olympiad Arena-IOQM,RMO,INMO@olympiadarenaEducation6.97K