First time whatsapp releasing a feature without copying it from Telegram Audio Stickers (New Feature)
Open in TelegramPosts of Shuhaib's Channel
ChatGPT യിൽ ഈ ഫോട്ടോ ഇട്ട് കൊടുത്തിട്ട് ''Fill this room with what you know about me'' എന്ന് prompt കൊടുത്ത് നോക്കൂ.. 🫴
Open in TelegramINSTANTS are coming to WhatsApp! WhatsApp is working on a new camera feature called Instants, the same functionality already available on Instagram. Source: wabetainfo.com/whatsapp-is-testing-instants-to-share-live-photos-and-videos/
Open in TelegramForwarded from Aagu Says
കഴിഞ്ഞ വർഷം ChatGPT Go എടുത്തവർ cancel ചെയ്യാൻ സമയമായി മറന്നു പോകണ്ട ഇല്ലെങ്കിൽ ₹400 പോകും.
Open in TelegramNuvio - Open Source Media Center Morphe - Patch Android Apps BitChord - Modern YouTube Music Client #opensource Image from Reddit
Open in TelegramStremio ക്ക് ശേഷം വന്ന ഒരു നല്ല Open-source Media Center app ആണ് Nuvio. Stremio ൽ ഉള്ളതെല്ലാം ഇതിൽ ഉണ്ട് TV, Phone, Desktop Support ഉണ്ട് എണ്ണാൻ സാധിക്കാത്ത Addons ആണ് ഇതുപോലുള്ള Media Center ആപ്പുകളെ മികച്ചതാക്കുന്നത്. Nuvio/Stremio Malayalam Subtitle Addon: http://addon.malayalamsubtitles.org
Open in Telegramഈയിടെ ഉപയോഗിച്ചതിൽ വെച്ച് നല്ലതായി തോന്നിയ ഒരു Youtube Music Client ആണ് BitChord, Sign In ചെയ്താൽ Youtube Music Playlists, Liked Songs എല്ലാം ഇതിൽ വരും. Apple Music UI സമാനമായ Modern UI ആണ് Synced Lyrics ഉണ്ട് Lossless Support ഉണ്ട്. App Link: https://github.com/kushagrasinghx/BitChord/releases
Open in TelegramYour Telegram videos, on the TV, in your hand and on your computer. Start watching before the download finishes. My friend Nevil, built this small FOSS app called https://tmplayer.org https://github.com/dracu-lah/TMPlayer Make use of it if needed,
Open in TelegramA community-maintained software directory Everything can be remade. 🤯 https://remade.wiki
Open in Telegramഫ്രീലാൻസേഴ്സിന് Unlimited ആയും free ആയും സ്വന്തം ലോഗോയും details ഉം ഉപയോഗിച്ച് invoice generate ചെയ്യാൻ സാധിക്കുന്ന ഒരു platform. Invoice മാത്രമല്ല നമുക്ക് വരുന്ന payments, ആരെല്ലാം പണം തരാൻ ബാക്കിയുണ്ട്, എത്ര രൂപ നമ്മൾ earn ചെയ്തു തുടങ്ങിയ കാര്യങ്ങളും നമുക്ക് track ചെയ്യാൻ സാധിക്കും. freelancers ഇന് വേണ്ടി മാത്രമായിട്ട് ഉള്ളതിനാൽ referral code ഉപയോഗിച്ച് മാത്രമേ കയറാൻ പറ്റുകയുള്ളു. Source Code: https://github.com/orgs/cashevide/repositories Landing Page: cashevide.com App Link: app.cashevide.com Referral Code: 0XTT64
Open in TelegramSomebody vibecoded Every single Adobe App https://getartcraft.com/apps - Open-sourced - Under 50MB - Written in RUST Adobe is was a 90 Billion dollar company and now has a serious competitor.
Open in TelegramMuse AI Agent ഉപയോഗിച്ച് ഉണ്ടാക്കിയ Offline English-മലയാളം Dictionary App App Download Link: https://github.com/ShuhaibNC/MozhiApp/releases/tag/v1.6
Open in TelegramMUSE AI Agent ഉപയോഗിച്ച് ഓരോ മണിക്കൂറിലും മലയാളത്തിൽ Tech Tips Auto Generate ചെയ്യുന്ന ഒരു ചാനൽ ഉണ്ടാക്കിയിട്ടുണ്ട്. Link 🔗: https://t.me/NightAi
Open in TelegramMorphe Patches Secure ആണോ Safe ആണോ എന്ന് ഒരുപാട് പേർ ചോദിക്കുന്നുണ്ട്. എന്ത് കൊണ്ടും Morphe Patches, Mod APK yekkaal Safer ആണ്. Morphe ഒരു Framework മാത്രം ആണ്. Patch ഉണ്ടാക്കുന്നത് Community ആണ് എല്ലാ patchum Open Source ആണ് എന്തൊക്കെ code എവിടെയൊക്കെ Change ചെയ്യുന്നുണ്ട് എന്ന് Patch Source Code ൽ ആർക്കും കാണാൻ സാധിക്കും. Community Patches: https://morphe-patches.software https://awesome-morphe.vercel.app/#apps https://github.com/Jman-Github/ReVanced-Patch-Bundles https://github.com/ShuhaibNC/morphe-patches
Open in Telegram