ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ആനിയും മുന്‍ വിദ്യാര്‍ഥിയും ജൂനിയര്‍ റിസര്‍ച്ച് ഫെലോയുമായ ഒലിവിയ ബാനര്‍ജിയുമാണ് നടപടി നേരിട്ടത് https://www.mediaoneonline.com/india/presidency-university-kolkata-students-banned-abvp-poster-345103
Open in TelegramPosts of MediaOne News
പഞ്ചാബില്‍ പഠിപ്പിക്കുന്നൊരു പെണ്‍കുട്ടിയാണ്, ഇംഗ്ലീഷിലേക്ക് ട്രാന്‍സിലേറ്റ് ചെയ്തത്. നമ്മളെല്ലം ചേര്ന്നുവിചാരിച്ചാല് ഇതൊക്കെ കേരളത്തില്‍ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി https://www.mediaoneonline.com/kerala/muslim-girl-translated-the-bible-speech-written-by-me-a-hindu-into-english-vd-satheesan-345102
Open in Telegramനാളെ ആറ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. https://www.mediaoneonline.com/kerala/rain-alert-yellow-warning-in-9-districts-today-345101
Open in Telegramസതീശന് ഭ്രാന്താണെന്ന് പറയാൻ തനിക്ക് ഭ്രാന്തുണ്ടോ എന്നും കണിച്ചുകുളങ്ങരയിൽ വന്നാൽ അദ്ദേഹത്തെ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. https://www.mediaoneonline.com/kerala/chief-minister-is-very-smart-no-hard-feelings-then-or-now-vellappally-natesan-u-turn-345100
Open in Telegramസതീശന് കഴിഞ്ഞാന്‍ ഇന്‍സ്റ്റഗ്രാമിലെ പോപ്പുലര്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഷാഫി പറമ്പിലാണ് മുന്നില്‍. ഷാഫി പറമ്പിലിന് 1.1 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. എന്നാൽ കഴിഞ്ഞ ആറ് മാസമായി ഈ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ല https://www.mediaoneonline.com/kerala/vd-satheesan-instagram-followers-doubled-six-months-pookie-cm-viral-345099
Open in Telegramപ്രതിയായ ഒൻപതാം ക്ലാസുകാരനെ അടുത്ത മാസം അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ പാർപ്പിക്കും https://www.mediaoneonline.com/kerala/paruthur-school-shooting-student-came-to-kill-classmate-345098
Open in Telegram2024 നവംബറിൽ വയാകോം18ഉം ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയും ലയിച്ച് ജിയോസ്റ്റാർ രൂപീകരിച്ചതിന് ശേഷം നടക്കുന്ന രണ്ടാമത്തെ വലിയ പിരിച്ചുവിടലാണിത്. https://www.mediaoneonline.com/tech/fresh-round-of-mass-layoffs-at-jiostar-around-150-employees-to-lose-jobs-345097
Open in Telegramവണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് എംപിക്ക് നെല്ലിക്ക പാഴ്സൽ അയച്ചുനൽകിയത് https://www.mediaoneonline.com/kerala/courier-gooseberries-to-rajmohan-unnithan-345096
Open in Telegramഅന്നേ ദിവസം തന്റെ പിതാവിന്റെ പ്രിയപ്പെട്ട പെര്‍ഫ്യൂം ഉപയോഗിച്ചിരുന്നതുകൊണ്ട് ആ പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കിയെന്നും കാമാക്ഷി പറയുന്നു https://www.mediaoneonline.com/world/indian-oxford-student-racism-uk-jhumka-bindi-response-345095
Open in Telegramനേരത്തെ മരടിലെ ഫ്ലാറ്റുകൾ പൊളിച്ച അതേ മാതൃകയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഇരട്ട ടവറുകളും തകർക്കുക https://www.mediaoneonline.com/kerala/kochi-chander-kunj-flats-demolition-agreement-signed-maradu-model-edifice-engineering-345094
Open in Telegramകീർത്തി സുരേഷിന്റെ കരുത്തുറ്റ വ്യക്തിത്വവും ജനപ്രീതിയും ഈ പൈതൃകത്തിന് പുതിയ തിളക്കം നൽകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. https://www.mediaoneonline.com/marketing-feature/keerthy-suresh-as-brand-ambassador-for-kalyan-silks-345092
Open in Telegramകെൻഡലിനോടൊപ്പമുള്ള ചിത്രങ്ങൾ കൈലി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം ചർച്ചയായത് https://www.mediaoneonline.com/india/kendall-jenner-backlash-india-om-print-swimwear-cover-up-345091
Open in Telegramപാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ആവശ്യം മുന്നോട്ടുവെച്ചത് https://www.mediaoneonline.com/kerala/centre-stifling-financially-cm-urges-mps-to-intervene-unitedly-345090
Open in Telegramകോടതികൾ വെറും നിശബ്ദ കാഴ്ചക്കാരായിരിക്കില്ലെന്നും സുപ്രിംകോടതി https://www.mediaoneonline.com/india/supreme-court-cancels-anand-mohan-premature-release-345089
Open in Telegram2017 ജനുവരി 21നാണ് ശോഭയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് https://www.mediaoneonline.com/kerala/iritty-shobha-murder-case-345088
Open in Telegramപുതിയ നിർദേശപ്രകാരം, ബൂത്ത് ലെവൽ ഓഫീസർമാർ വോട്ടറുടെ ഒപ്പ് വാങ്ങി പ്രത്യേക ചെക്ക് ലിസ്റ്റ് കൂടി അപ്ലോഡ് ചെയ്താൽ മാത്രമേ അപേക്ഷ പൂർണമാകൂ https://www.mediaoneonline.com/india/blo-checklist-mandatory-voter-list-revision-is-person-dead-question-confusion-345087
Open in Telegramപുതിയ കാലത്ത് സൂഫിസത്തിന്റെ പേരിൽ കടന്നുവരുന്ന വ്യാജ പതിപ്പുകളെ വിശ്വാസികൾ കരുതിയിരിക്കണമെന്നും ജിഫ്രി തങ്ങള്‍ https://www.mediaoneonline.com/kerala/sufism-that-bypasses-sharia-is-nonsense-jifri-thangal-345086
Open in Telegramസുശിലീന്റെ 12 വയസുള്ള മകളിൽ നിന്നാണ് സൂചന ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു https://www.mediaoneonline.com/india/ghaziabad-woman-arrested-slow-poisoning-husband-lead-345085
Open in Telegramപ്രതി നാട്ടിലെത്തിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിപഞ്ചികയുടെ അമ്മ പറഞ്ഞു https://www.mediaoneonline.com/kerala/sharjah-deaths-of-woman-and-child-345084
Open in Telegramആവശ്യമെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഹഫീസ് https://www.mediaoneonline.com/india/cjp-worker-concern-bail-accused-father-murder-345083
Open in Telegramഎക്സൈസ് വകുപ്പ് തയ്യാറാക്കിയ പുതിയ കരട് മദ്യനയം ഉപസമിതിയിലെ അംഗങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷം നയപരമായ നിലപാട് യുഡിഎഫിനെ അറിയിക്കും https://www.mediaoneonline.com/kerala/udf-sub-committee-liquor-policy-k-sivadasan-nair-convenor-kerala-excise-news-345079
Open in Telegramസമാജ്വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് വൈകിട്ട് നാല് മണിക്ക് പുറത്തിറക്കും https://www.mediaoneonline.com/india/congress-sp-seat-sharing-up-akhilesh-yadav-100-seats-345078
Open in Telegramഒരു ജനപ്രതിനിധിയായിരുന്ന വ്യക്തിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും സംഭവത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. https://www.mediaoneonline.com/kerala/inciting-riots-not-former-mla-duty-ramesh-chennithala-slams-madhusoodanan-speech-345077
Open in Telegramസെബിയുടെ കണക്ക് പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തില്‍ അദാനി ഗ്രൂപ്പ് 48.7 ബില്യണ്‍ ഡോളര്‍ കടമെടുത്തിട്ടുണ്ട് https://www.mediaoneonline.com/business/adani-group-to-raise-2000-core-345076
Open in Telegramനിലവിൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിഎസ്പിയുടെ തീരുമാനം https://www.mediaoneonline.com/india/congress-mp-on-possible-alliance-with-bahujan-samaj-party-for-2027-up-polls-345074
Open in Telegramക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയത്. https://www.mediaoneonline.com/entertainment/movies/will-a-life-that-slipped-away-be-reclaimed-the-kunchacko-bobansuraj-venjaramoodu-film-hail-mary-hits-theaters-today-345072
Open in Telegramപള്ളികൾക്കും മതസ്ഥാപനങ്ങൾക്കും പുരോഹിതർക്കും നേരെ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് കർശന മുൻകരുതൽ സ്വീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം https://www.mediaoneonline.com/india/ensure-security-for-christmas-celebrations-christian-organizations-write-to-bjp-chief-ministers-345071
Open in Telegramആനയുടെ ആരോഗ്യസ്ഥിതിയിൽ നിലവിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു https://www.mediaoneonline.com/kerala/chakkakomban-is-healthy-will-be-tranquilized-345070
Open in Telegramവർഷങ്ങളായി നിലനിൽക്കുന്ന സഭാതർക്കം വഷളാകാതിരിക്കാനും രമ്യമായി പരിഹരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി https://www.mediaoneonline.com/kerala/sabha-tharkkam-kerala-cm-vd-satheeshan-calls-for-compromise-talks-orthodox-jacobite-dispute-345069
Open in Telegramഷാരൂഖ് ഖാൻ-അനന്ത് അംബാനി കൂടിക്കാഴ്ചയുടെ ഈ ഹ്രസ്വ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു https://www.mediaoneonline.com/india/shah-rukh-khan-against-the-video-that-told-him-to-shut-up-345068
Open in Telegram