*ആദ്യ 15 പന്തുകള്‍ അതിജീവിച്ചാല്‍ സഞ്ജു പിന്നെ വേറെ ലെവല്‍! കണക്കുകളില്‍ ഞെട്ടിച്ച് മലയാളി താരം* Read more at: https://www.suprabhaatham.com/details/474486?link=Once-he-survives-the-first-15-balls-Sanju-reaches-a-whole-new-level-The-Malayali-star-stuns-with-his-statistics *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в TelegramПосты канала 📰 SP ന്യൂസ് 📰
*വിദ്യാർഥികള്‍ ശത്രുരാജ്യമല്ല* > *പി.കെ പാറക്കടവ്* > നീതിക്ക് വേണ്ടിയുള്ള വിദ്യാർഥി സമരങ്ങള്‍ എന്നും ഭരണകൂടങ്ങളെ വിറപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കിയത് കാംപസുകളില്നിന്നുള്ള പ്രക്ഷോഭങ്ങള്‍ ആളിപ്പടര്ന്നായിരുന്നു. Read more at: https://www.suprabhaatham.com/todaysarticle?id=1956&link=students-are-not-an-enemy-state-pk-parakkadavu *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram*കടലിൽ സമത്വം, കടലാസിൽ അസമത്വം* > *എൻ.പി ഹംസ* > സർക്കാർ തന്നെ പരമ്പരാഗതമായി മത്സ്യബന്ധനം ചെയ്യുന്ന മുസ്്ലിം വിഭാഗങ്ങൾ നിലവിലുണ്ടെന്ന് അംഗീകരിക്കുന്നുണ്ടെങ്കിൽ, ആ വിഭാഗത്തിൽപ്പെട്ട ഒരു കുട്ടിയുടെ കുടുംബപാരമ്പര്യം രേഖപ്പെടുത്തുന്നതിനുള്ള വ്യക്തവും എളുപ്പമുള്ളതുമായ സംവിധാനം എവിടെയാണുള്ളത്? Read more at: https://www.suprabhaatham.com/todaysarticle?id=1955&link=equality-in-sea-inequality-on-paper-muslim-fisherme *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram*📰 🆂︎🅿︎ News Updates 📰* ════▪️══════▪️════ *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *🗓️ 2026 ഒക്ടോബർ 18* *☪️1448 ജു:ഊല 06* *Ⓜ️ 1202 തുലാം 01* ══════❁✿⭕✿❁════ 0️⃣.*'ഈ തുക നിങ്ങൾ തന്നെ വെച്ചോളൂ'; അക്കൗണ്ടിലിട്ട 5000 രൂപ മുഖ്യമന്ത്രിക്ക് തിരിച്ചയച്ച് കർഷകൻ; മഹാരാഷ്ട്രയിൽ സർക്കാരിന്റെ ധനസഹായത്തിനെതിരെ വേറിട്ട പ്രതിഷേധം* Read more at: https://www.suprabhaatham.com/details/474443?link=farmer-returns-5000-govt-aid-to-maharashtra-cm-in-unique-protest 1️⃣.*കിഫ്ബി: നിർണായക തീരുമാനങ്ങളെല്ലാം ധനവകുപ്പറിയാതെ; മന്ത്രിസഭാ അനുമതിയില്ലാതെ ഗ്യാരണ്ടികൾ* Read more at: https://www.suprabhaatham.com/details/474450?link=kifbi-decisions-without-finance-department-knowledge 2️⃣.*ഭക്ഷ്യസുരക്ഷയ്ക്ക് ഒമാന്റെ ഊന്നല്‍; പ്രാദേശിക ഉല്‍പാദനവും നൂതന കൃഷിരീതികളും പ്രോത്സാഹിപ്പിക്കും* Read more at: https://www.suprabhaatham.com/details/474456?link=oman-food-security-local-production-sustainable-agriculture 3️⃣.*ഖത്തറിലെ മികച്ച ഇസ്‌ലാമിക് ഡിജിറ്റല്‍ ബാങ്കായി ദുഖാന്‍ ബാങ്ക്; തേടിയെത്തിയത് ആഗോള പുരസ്‌കാരം* Read more at: https://www.suprabhaatham.com/details/474465?link=dukhan-bank-best-islamic-digital-bank-qatar-2026 4️⃣.*ട്രാക്കില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു; മകളെ പീഡിപ്പിച്ച രണ്ടാം ഭര്‍ത്താവിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ യുവതിയും മകളും പിടിയില്‍* Read more at: https://www.suprabhaatham.com/details/474468?link=undefined 5️⃣.*ശബരിമല മേല്‍ശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു; മാളികപ്പുറം മേല്‍ശാന്തിയായി എ ദമോദരന്‍ നമ്പൂതിരി* Read more at: https://www.suprabhaatham.com/details/474469?link=sabarimala-melsanthi-arikkara-subramanian-namboothiri-malikappuram-a-damodaran-namboothiri 6️⃣.*ഫോണ്‍ റീചാര്‍ജ് തര്‍ക്കം; കേരള കോണ്‍ഗ്രസ് നേതാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, മകന്‍ കസ്റ്റഡിയില്‍* Read more at: https://www.suprabhaatham.com/details/474470?link=Kerala-Congress-Leaders-Death-Revealed-as-Murder-Son-Arrested-Following-Dispute-Over-Mobile-Recharge 7️⃣.*ഫ്രാന്‍സ് കത്തുന്നു; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം;കെട്ടിടങ്ങള്‍ക്ക് തീവെച്ച് പ്രതിഷേധക്കാർ;വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിച്ചു; നിയന്ത്രിക്കാനാവാതെ പൊലിസ്* Read more at: https://www.suprabhaatham.com/details/474471?link=france-protests-anti-government-riots-buildings-set-on-fire-police-struggle 8️⃣.*കാത്തിരിപ്പിന് വിരാമം; മാക്കേക്കടവ് - നേരേകടവ് പാലം നാടിന് സമര്‍പ്പിച്ചു* Read more at: https://www.suprabhaatham.com/details/474476?link=makekkadavu-nerekkadavu-bridge-inaugurated 9️⃣.*ഒമാനിലെ അല്‍ അവാബിയില്‍ വീടിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു* Read more at: https://www.suprabhaatham.com/details/474478?link=oman-al-awabi-house-fire-two-dead-six-injured 🔟.*മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ നല്‍കും ഈ സസ്യാഹാരങ്ങള്‍; വെജിറ്റേറിയന്‍സിനും മികച്ച ഓപ്ഷനുകള്‍* Read more at: https://www.suprabhaatham.com/details/474479?link=5-Plant-Based-Protein-Sources-That-Surpass-Eggs-in-Nutritional-Value > വാർത്തകൾക്ക് കടപ്പാട്: > *സുപ്രഭാതം ന്യൂസ് ഓൺലൈൻ* ✨✨✨✨✨✨✨✨✨✨✨ *⏬Join our Telegram channel⏬* https://t.me/SuprabhaathamNews ♦️⚜⚜♦️⚜⚜♦️⚜⚜♦️ *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860 *🪀 🆂︎🅿︎ ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് 🪀* _👉🏼 75 ഗ്രൂപ്പുകൾ_ _👉🏼 32,000ലേറെ മെമ്പർമാർ_.
Открыть в Telegram*നിയന്ത്രിത മരുന്ന് കൈവശം: സൗദിയില്‍ കസ്റ്റഡിയിലായ മലയാളി നഴ്സ് മോചിതയായി; കുടുംബത്തിന് ആശ്വാസം* Read more at: https://www.suprabhaatham.com/details/474455?link=saudi-arabia-jeddah-airport-releases-wayanad-nurse-philomina *📰 🆂︎🅿︎ News Whatsapp* https://chat.whatsapp.com/DWIm5gIR7LGKyC5gpojEHU *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram*മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ക്ഷേത്ര മതിലിലേക്ക് ലോറി ഇടിച്ചു കയറി; 13 പേര്‍ മരിച്ചു; 35 പേര്‍ക്ക് പരുക്കേറ്റു* Read more at: https://www.suprabhaatham.com/details/474464?link=lorry-crashes-into-temple-wall-in-gwalior-madhya-pradesh-13-dead *📰 🆂︎🅿︎ News Whatsapp* https://chat.whatsapp.com/DWIm5gIR7LGKyC5gpojEHU *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram*സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു* Read more at: https://www.suprabhaatham.com/details/474466?link=Kerala-Weather-Update-Heavy-Rains-and-Thundershowers-Expected-Yellow-Alert-in-5-Districts *📰 🆂︎🅿︎ News Whatsapp* https://chat.whatsapp.com/DWIm5gIR7LGKyC5gpojEHU *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram*📰 🆂︎🅿︎ News Whatsapp* https://chat.whatsapp.com/DWIm5gIR7LGKyC5gpojEHU *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram*📰 🆂︎🅿︎ News Updates 📰* ════▪️══════▪️════ *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *🗓️ 2026 ഒക്ടോബർ 17* *☪️1448 ജു:ഊല 05* *Ⓜ️ 1202 കന്നി 31* ══════❁✿⭕✿❁════ 0️⃣.*എസ്.ഐ.ആര്‍ വിരുദ്ധ പ്രക്ഷോഭം: സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ* Read more at: https://www.suprabhaatham.com/details/474430?link=Anti-SIR-Agitation-DMK-Extends-Support-to-CJP 1️⃣.*സോഷ്യൽ മീഡിയ വഴി സൗഹൃദം, വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് 16 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ* Read more at: https://www.suprabhaatham.com/details/474431?link=man-arrested-for-cheating-woman-of-rs-16-lakh-with-false-marriage-promise-via-social-media 2️⃣.*'യശസ്വിയുടെ ആത്മവിശ്വാസം തകര്‍ക്കരുത്'; ടീം പ്രഖ്യാപനത്തിന് പിന്നാലെ അശ്വിന്‍* Read more at: https://www.suprabhaatham.com/details/474434?link=Do-not-shatter-Yashasvis-confidence-Ashwin-following-the-team-announcement 3️⃣.*സൗദിയില്‍ മലയാളി അന്തരിച്ചു; 25 വര്‍ഷത്തിലേറെയായി പ്രവാസി* Read more at: https://www.suprabhaatham.com/details/474435?link=saudi-riyadh-malayali-expatriate-kamaludheen-dies 4️⃣.*'യത്തീങ്കുട്ടി' ആത്മകഥനത്തിന്റെ കവര്‍ പ്രകാശനം ചെയ്തു; ഷാര്‍ജ പുസ്തകമേളയില്‍ ലഭ്യമാകും* Read more at: https://www.suprabhaatham.com/details/474436?link=hamza-kollath-yatheenkutty-autobiography-cover-release-sharjah-book-fair 5️⃣.*'ഇ.ഡിയുടെ ലക്ഷ്യം പിണറായി വിജയനാണ്, പിണറായി എന്നാല്‍ പാര്‍ട്ടിയാണ്'; ഇ.ഡി നടപടിക്കെതിരേ എം.വി. ഗോവിന്ദന്‍* Read more at: https://www.suprabhaatham.com/details/474437?link=The-EDs-target-is-Pinarayi-Vijayan-Pinarayi-means-the-party-MV-Govindan-on-the-EDs-action 6️⃣.*എസ്.ഐ.ആറിനെതിരെയുള്ള സി.ജെ.പി പ്രക്ഷോഭങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് എം.കെ. സ്റ്റാലിൻ* Read more at: https://www.suprabhaatham.com/details/474438?link=dmk-backs-cjp-protests-against-sir-mk-stalin-demands-cec-resignation 7️⃣.*റഷ്യൻ എണ്ണയിടപാടിൽ ഇന്ത്യയ്ക്ക് ആശ്വാസം; അധിക താരിഫ് പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി അമേരിക്ക* Read more at: https://www.suprabhaatham.com/details/474439?link=india-gets-relief-on-russian-oil-trade-as-us-steps-back-from-additional-tariff-announcement 8️⃣.*അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണം നേരിടുന്ന ബി.ജെ.പി നേതാവിനെ സിക്കിം ഗവർണറായി നിയമിച്ചു; ജന്തർമന്തറിൽ എൻ.എസ്.യു.ഐ പ്രതിഷേധം* Read more at: https://www.suprabhaatham.com/details/474440?link=ankita-bhandari-murder-case-nsui-protests-at-jantar-mantar-over-appointment-of-accused-bjp-leader-as-sikkim-governor 9️⃣.*ജന്തർ മന്തർ സംഘർഷം: പരാതികളും തെളിവുകളും സമർപ്പിക്കാൻ പോർട്ടൽ തുറന്നു; വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് സമിതി* Read more at: https://www.suprabhaatham.com/details/474442?link=jantar-mantar-clashes-committee-opens-portal-to-submit-complaints-and-evidence-assures-data-privacy 🔟.*വഖഫ് ബോർഡ് നിയമനം: മുൻ ചെയർമാൻ കെ.എസ്. ഹംസ ഹൈക്കോടതിയിൽ; പ്രത്യേക സിറ്റിങ്* Read more at: https://www.suprabhaatham.com/details/474441?link=kerala-waqf-board-chairman-appointment-former-chief-ks-hamsa-moves-high-court-emergency-special-sitting-scheduled > വാർത്തകൾക്ക് കടപ്പാട്: > *സുപ്രഭാതം ന്യൂസ് ഓൺലൈൻ* ✨✨✨✨✨✨✨✨✨✨✨ *⏬Join our Telegram channel⏬* https://t.me/SuprabhaathamNews ♦️⚜⚜♦️⚜⚜♦️⚜⚜♦️ *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860 *🪀 🆂︎🅿︎ ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് 🪀* _👉🏼 75 ഗ്രൂപ്പുകൾ_ _👉🏼 32,000ലേറെ മെമ്പർമാർ_.
Открыть в Telegram*https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram*സി.ജെ.പി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു* Read more at: https://www.suprabhaatham.com/details/474426?link=-Bail-granted-to-CJP-leader-Abhijit-Deepke- *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram*📰 🆂︎🅿︎ News Updates 📰* ════▪️══════▪️════ *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *🗓️ 2026 ഒക്ടോബർ 17* *☪️1448 ജു:ഊല 05* *Ⓜ️ 1202 കന്നി 31* ══════❁✿⭕✿❁════ 0️⃣.*തിളക്കമുള്ള ചര്‍മം സ്വന്തമാക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിന്‍ ഇ അടങ്ങിയ 5 ഫലവര്‍ഗങ്ങള്‍* Read more at: https://www.suprabhaatham.com/details/474414?link=5-Vitamin-E-Rich-Fruits-to-Include-in-Your-Diet-for-Glowing-Skin 1️⃣.*രമേഷ് പവാർ സെലക്ഷൻ കമ്മിറ്റിയിലേക്ക്; പ്രഗ്യാൻ ഓജയ്ക്ക് ചീഫ് സെലക്ടർ പദവി* Read more at: https://www.suprabhaatham.com/details/474415?link=Ramesh-Powar-joins-the-selection-committee-Pragyan-Ojha-appointed-as-chief-selector 2️⃣.*'എനിക്കൊരു മകള്‍ കൂടിയുണ്ടായിരുന്നെങ്കില്‍...' നേഹ ബോറക്കായി ഒരു പിതാവിന്റെ കത്ത്* Read more at: https://www.suprabhaatham.com/details/474416?link=nehha-boras-story-moves-india-a-fathers-heartfelt-letter-shared-by-prashant-bhushan 3️⃣.*ധ്രുവ് റാഠിക്കെതിരെ ഡല്‍ഹി കോടതിയുടെ വാറന്റ്; നീക്കം 2018ലെ അപകീര്‍ത്തിക്കേസില്‍* Read more at: https://www.suprabhaatham.com/details/474418?link=delhi-court-issues-warrant-against-dhruv-rathee-in-2018-defamation-case 4️⃣.*ഹൃദ്രോഗങ്ങള്‍ പെരുകുന്നു; ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് വെട്ടിക്കുറയ്ക്കാന്‍ കര്‍ശന നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍* Read more at: https://www.suprabhaatham.com/details/474419?link=Karnataka-Government-Imposes-Strict-Salt-Restrictions-in-Hotels-and-Public-Diets-Amid-Rising-Heart-Attacks 5️⃣.*മൂന്ന് കിരീടങ്ങൾ സമ്മാനിച്ച മാഹേല ജയവർദ്ധനെ മുംബൈ ഇന്ത്യൻസിനോട് വിടപറയുന്നു* Read more at: https://www.suprabhaatham.com/details/474420?link=Mahela-Jayawardene-who-delivered-three-titles-bids-farewell-to-Mumbai-Indians 6️⃣.*പിണറായിയുടെ വീട്ടില്‍ നോട്ടിസ് പതിച്ച് ഇഡി; ഒക്ടോബര്‍ 23ന് ഹാജരാകാന്‍ നിര്‍ദ്ദേശം* Read more at: https://www.suprabhaatham.com/details/474421?link=ed-attaches-notice-at-pinarayi-vijayans-residence-directs-him-to-appear-on-october-23 7️⃣.*ഝാര്‍ഖണ്ഡില്‍ ദാരുണ സംഭവം; അമ്മാവന്‍ കളിക്കാന്‍ നല്‍കിയ തോക്ക് അബദ്ധത്തില്‍ പൊട്ടി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം* Read more at: https://www.suprabhaatham.com/details/474423?link=Three-Year-Old-Boy-Tragically-Dies-After-Uncle-Hands-Him-a-Gun-to-Play-With-in-Jharkhand 8️⃣.*സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2% ഡി.എ/ ഡി.ആര്‍ വര്‍ധന* Read more at: https://www.suprabhaatham.com/details/474425?link=2-increase-in-DADR-for-government-employees-and-pensioners 9️⃣.*സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ നീട്ടി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് റീഫണ്ട്, തീയതിയും മാറ്റാം* Read more at: https://www.suprabhaatham.com/details/474427?link=air-india-air-india-express-saudi-flight-suspension-october-24-2026 🔟.*ശുചിമുറിയിലെ ദുരവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി; ശബരിമലയില്‍ ഒരുക്കങ്ങള്‍ ഇനിയും പൂര്‍ത്തിയായില്ല* Read more at: https://www.suprabhaatham.com/details/474428?link=Chief-Minister-covers-his-nose-upon-seeing-the-deplorable-state-of-the-restroom 1️⃣1️⃣.*കോഴിക്കോട് തൊട്ടില്‍പാലത്തുനിന്ന് കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി* Read more at: https://www.suprabhaatham.com/details/474429?link=A-teacher-who-went-missing-from-Thottilpalam-in-Kozhikode-has-been-found-in-Palakkad > വാർത്തകൾക്ക് കടപ്പാട്: > *സുപ്രഭാതം ന്യൂസ് ഓൺലൈൻ* ✨✨✨✨✨✨✨✨✨✨✨ *⏬Join our Telegram channel⏬* https://t.me/SuprabhaathamNews ♦️⚜⚜♦️⚜⚜♦️⚜⚜♦️ *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860 *🪀 🆂︎🅿︎ ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് 🪀* _👉🏼 75 ഗ്രൂപ്പുകൾ_ _👉🏼 32,000ലേറെ മെമ്പർമാർ_.
Открыть в Telegram*📰 🆂︎🅿︎ News Updates 📰* ════▪️══════▪️════ *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *🗓️ 2026 ഒക്ടോബർ 17* *☪️1448 ജു:ഊല 05* *Ⓜ️ 1202 കന്നി 31* ══════❁✿⭕✿❁════ 0️⃣.*ഖുൽഅ് വഴി വിവാഹബന്ധം വേർപ്പെടുത്തൽ; ഭാര്യ മഹ്റും പാരിതോഷികങ്ങളും തിരികെ നൽകണമെന്ന് കോടതി* Read more at: https://www.suprabhaatham.com/details/474393?link=khul-divorce-court-order-ottapalam-mahr-return 1️⃣.*ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച് വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ലോറി കസ്റ്റഡിയില്‍* Read more at: https://www.suprabhaatham.com/details/474394?link=kannur-accident-oxygen-cylinder-falls-from-moving-mini-lorry-kseb-employee-dies 2️⃣.*മഹുവ മൊയ്ത്രയോട് ചെയ്തത് പ്രതികാര നടപടിയെന്ന് സുപ്രിംകോടതി* Read more at: https://www.suprabhaatham.com/details/474397?link=mahua-moitra-circuit-house-supreme-court-observation 3️⃣.*അബുദബിയിൽ വാരാന്ത്യത്തിൽ ഈ റോഡുകൾ അടച്ചിടും; മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്* Read more at: https://www.suprabhaatham.com/details/474399?link=abu-dhabi-road-closures-this-weekend-as-heavy-rain-warning-issued 4️⃣.*വയനാട് ദുരിതബാധിതർക്ക് സുപ്രഭാതം ദിനപത്രം; പദ്ധതി ഉദ്ഘാടനം നാളെ മന്ത്രി അഡ്വ. ടി സിദ്ദിഖ് നിർവഹിക്കും* Read more at: https://www.suprabhaatham.com/details/474401?link=wayanad-disaster-victims-suprabhaatham-newspaper-initiative 5️⃣.*ഹോര്‍മുസില്‍ സൂപ്പര്‍ടാങ്കറിന് തീപിടിച്ചു; അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് ഐ.ആര്‍.ജി.സി* Read more at: https://www.suprabhaatham.com/details/474402?link=iran-claims-oil-supertanker-catches-fire-after-hitting-sea-mine-in-strait-of-hormuz 6️⃣.*രാജസ്ഥാനിലെ കോട്ടയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; എട്ടു പേര്‍ മരിച്ചു; പരുക്കേറ്റ പലരുടെയും നില ഗുരുതരം* Read more at: https://www.suprabhaatham.com/details/474403?link=rajasthan-kota-bus-accident-canal-death 7️⃣.*നെടുമ്പാശ്ശേരി അപകടം: ബാറുകളുടെ വിശദീകരണം തേടിയ ശേഷം നടപടിയെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍* Read more at: https://www.suprabhaatham.com/details/474404?link=nedumbassery-accident-excise-commissioner-to-seek-explanation-from-bars-before-taking-action 8️⃣.*എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദീന്‍ കൊലക്കേസ്; പ്രതികളായ മുഴുവന്‍ പേരെയും വെറുതെ വിട്ടു* Read more at: https://www.suprabhaatham.com/details/474405?link=sdpi-worker-zainul-abideen-murder-case-accused-acquitted 9️⃣.*'ഹർ ഘർ തിരംഗ’ പോലുള്ള പ്രചാരണങ്ങളിലൂടെ ദേശീയപതാകയുടെ അപ്പോസ്തലന്മാരായി ചമയാൻ ശ്രമിക്കുന്നവർ, യഥാർഥത്തിൽ ഇന്ത്യയുടെ ത്രിവർണ പതാകയെയും അത് പ്രതിനിധീകരിക്കുന്ന ആശയങ്ങളെയും എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ നേർചിത്രമാണ് ഡൽഹിയിലെ ഇന്നലത്തെ സംഭവവികാസങ്ങൾ* https://youtu.be/L9gNWKJCJq4?si=Cj9UiH7pBdkTwAMb 🔟.*ഭക്ഷ്യവിഷബാധയെന്ന് സംശയം; ഉത്തര്‍പ്രദേശില്‍ മൂന്ന് വയസ്സുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍* Read more at: https://www.suprabhaatham.com/details/474409?link=noida-family-death-suspected-food-poisoning 1️⃣1️⃣.*സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു; വിടവാങ്ങിയത് തമിഴ് സംഗീത ലോകത്തെ 'തേനിസൈ തെന്‍ട്രല്‍'* Read more at: https://www.suprabhaatham.com/details/474408?link=tamil-music-composer-and-singer-deva-dies-at-72-in-chennai > വാർത്തകൾക്ക് കടപ്പാട്: > *സുപ്രഭാതം ന്യൂസ് ഓൺലൈൻ* ✨✨✨✨✨✨✨✨✨✨✨ *⏬Join our Telegram channel⏬* https://t.me/SuprabhaathamNews ♦️⚜⚜♦️⚜⚜♦️⚜⚜♦️ *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860 *🪀 🆂︎🅿︎ ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് 🪀* _👉🏼 75 ഗ്രൂപ്പുകൾ_ _👉🏼 32,000ലേറെ മെമ്പർമാർ_.
Открыть в Telegram*നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈല്‍ സജീവിന് ജാമ്യമില്ല, നാല് പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി* Read more at: https://www.suprabhaatham.com/details/474422?link=nedumbassery-accident-bail-denied-to-suhail-sajeev-and-three-other-accused *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram*സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന; പവന് കൂടിയത് 160 രൂപ* Read more at: https://www.suprabhaatham.com/details/474398?link=kerala-gold-rate-today-gold-prices-rise-by-rs-160-per-pavan *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram*📰 🆂︎🅿︎ News Updates 📰* ════▪️══════▪️════ *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *🗓️ 2026 ഒക്ടോബർ 17* *☪️1448 ജു:ഊല 05* *Ⓜ️ 1202 കന്നി 31* ══════❁✿⭕✿❁════ 0️⃣.*കേരളത്തില്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ കുറഞ്ഞുവെന്ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍* Read more at: https://www.suprabhaatham.com/details/474379?link=political-violence-decreased-in-kerala-says-vice-president-cp-radhakrishnan 1️⃣.*മുണ്ടംവേലി ലൈഫ് മിഷൻ ഫ്‌ളാറ്റ് പൊതുപണം പാഴാക്കിയ നടപടി; വിമർശിച്ച് ഹൈക്കോടതി; 84 കുടുംബങ്ങളുടെ ദുരിതത്തിൽ ഉത്തരവാദികളെ കണ്ടെത്താൻ നിർദേശം* Read more at: https://www.suprabhaatham.com/details/474381?link=mundamveli-life-mission-flat-high-court-criticism 2️⃣.*ലൈഫാണ് മറക്കരുത്!; ദുരിതത്തിൽനിന്ന് ദുരിതത്തിലേക്ക്...; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ളാറ്റുകൾ ചോർന്നൊലിക്കുന്നു* Read more at: https://www.suprabhaatham.com/details/474382?link=mundamveli-life-mission-flats-leaking-issues 3️⃣.*കിഫ്ബി: അനുമതി 40 തസ്തികകള്‍ക്ക് ; നിയമിച്ചത് 498 ജീവനക്കാരെ; ശമ്പള പരിഷ്‌കരണം വഴി പ്രതിവര്‍ഷം 1.19 കോടി ബാധ്യത* Read more at: https://www.suprabhaatham.com/details/474383?link=kerala-kiffbi-illegal-appointments-comprehensive-report 4️⃣.*മാസപ്പടി കേസ്; കുരുക്കിട്ടത് ആദായനികുതി വകുപ്പ്; മുറുക്കിയത് ഇ.ഡിയും* Read more at: https://www.suprabhaatham.com/details/474384?link=kerala-masappadi-case-income-tax-and-ed-investigation 5️⃣.*കിഫ്ബി ക്രമക്കേട്: വിജിലൻസ് അന്വേഷണം ഉടൻ* Read more at: https://www.suprabhaatham.com/details/474385?link=kerala-kiffbi-irregularities-vigilance-probe-ordered 6️⃣.*പണിതീരാത്ത വീട്; 'വെടക്കാ'യി വടക്കാഞ്ചേരി; വടക്കാഞ്ചേരി ലൈഫ് മിഷന്‍ കെട്ടിടം കാടുകയറിയ നിലയില്‍* Read more at: https://www.suprabhaatham.com/details/474386?link=vadakkanchery-life-mission-flat-abandoned-condition 7️⃣.*വഖഫ് ബോര്‍ഡ് പുന:സംഘടിപ്പിച്ചു; എം.സി മായിന്‍ഹാജി ചെയര്‍മാന്‍* Read more at: https://www.suprabhaatham.com/details/474389?link=kerala-waqf-board-reconstituted-mc-mayin-haji-chairman 8️⃣.*'വോട്ട് കള്ളന്റേയും ജാധിപത്യ ഘാതകന്റെയും യഥാര്‍ത്ഥ മുഖം ലോകം കാണേണ്ടതുണ്ട്, അന്താരാഷ്ട്ര തലത്തിലും ശബ്ദമുയരണം പോരാട്ടത്തില്‍ പങ്കാളികളാകൂ...' ആഹ്വാനവുമായി ധ്രുവ് റാഠി ലണ്ടനില്‍* Read more at: https://www.suprabhaatham.com/details/474390?link=dhruv-rathee-in-london-calls-for-international-protest-against-vote-theft-and-threat-to-democracy 9️⃣.*വേണാടിൽ തുടരുന്ന ദുരിതയാത്ര; പുതിയകോച്ചുകള്‍ വന്നിട്ടും മാറ്റമില്ല; തിരക്ക് നേരിടാന്‍ പ്രഖ്യാപിച്ച പുതിയ ട്രെയിന്‍ ഇനിയും എത്തിയില്ല* Read more at: https://www.suprabhaatham.com/details/474391?link=venad-express-crowd-issues-new-train-delayed 🔟.*ഇന്ത്യ-വെസ്റ്റിന്‍ഡീസ്; അവസാന ടി20 ഇന്ന്; ജയിക്കുന്നവര്‍ക്ക് പരമ്പര* Read more at: https://www.suprabhaatham.com/details/474392?link=india-vs-west-indies-final-t20-series-decider > വാർത്തകൾക്ക് കടപ്പാട്: > *സുപ്രഭാതം ന്യൂസ് ഓൺലൈൻ* ✨✨✨✨✨✨✨✨✨✨✨ *⏬Join our Telegram channel⏬* https://t.me/SuprabhaathamNews ♦️⚜⚜♦️⚜⚜♦️⚜⚜♦️ *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860 *🪀 🆂︎🅿︎ ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് 🪀* _👉🏼 75 ഗ്രൂപ്പുകൾ_ _👉🏼 32,000ലേറെ മെമ്പർമാർ_.
Открыть в Telegram*തിരുത്തൽ അനിവാര്യമായ കിഫ്ബി മാതൃക* SUPRABHAATHAM *📝 EDITORIAL 📝* https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh > 2026 ഒക്ടോബർ 17 ശനി > റോഡുകളും പാലങ്ങളും സ്കൂളുകളും ആശുപത്രികളും വ്യവസായ-സാങ്കേതിക സൗകര്യങ്ങളും വികസിക്കാതെ ഒരു സമൂഹത്തിനും മുന്നോട്ടുപോകാനാവില്ല. എന്നാൽ വികസനത്തിന് പണം കണ്ടെത്തുന്ന മാർഗംതന്നെ ഭാവിയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നുവെങ്കിൽ അതിനെക്കുറിച്ച് ഗൗരവമായ പുനഃപരിശോധന അനിവാര്യമാണ്. Read more at: https://www.suprabhaatham.com/editorial?id=955&link=kerala-kiffbi-model-needs-revision *📰 🆂︎🅿︎ News Whatsapp* https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram*തിരംഗയെ ഭയക്കുന്നവർ* > *പി. അബ്ദുൽ ബായിസ്* > ഒട്ടേറെ ദേശസ്നേഹികളുടെ ചോരയിൽ കുതിർന്ന കഥകൾ പറയാനുണ്ട് ഇന്ത്യൻ ദേശീയപതാകയ്ക്ക്. എന്നാൽ അതിൽ ഒരു തുള്ളി രക്തംപോലും ഒരു സംഘ്പരിവാറുകാരന്റെയും ഇല്ലെന്ന് അടിവരയിട്ടു പറയാൻ കഴിയും. Read more at: https://www.suprabhaatham.com/todaysarticle?id=1953&link=why-sangh-parivar-fears-tiranga *https://chat.whatsapp.com/FjDFNQYBVtzBZnueRgJqhh* *📰 🆂︎🅿︎ News Telegram* https://t.me/SuprabhaathamNews *പരസ്യങ്ങൾക്ക് ബന്ധപ്പെടുക👇🏻* https://wa.me/919048683860
Открыть в Telegram