Кабинет
Kerala PSC GK

Kerala PSC GK

Question Banks, GK, Science, Maths, Donwload E-books, Study Materials, Question Papers etc. @keralapscgktvm Personal Guidance @theguideofficial Our Websites: 1. https://www.keralapscgk.com 2. https://www.ldclerk.in 3. https://www.psctutor.in

Юзернейм
@keralapscgktvm
Категория
Образование
Страна
ИндияИндия
Подписчики25 141
Просмотров на пост, 7 дн.—за 7 дней
ERR12,53 %в среднем за 30 дней

Новые посты

#11127Текст

2026-ലെ FCRA ഭേദഗതി ബിൽ എന്താണ്? 2026-ലെ FCRA (Foreign Contribution Regulation Act) ഭേദഗതി ബിൽ വിദേശ സംഭാവനകളെ (Foreign Contributions) സംബന്ധിച്ച നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനായി അവതരിപ്പിച്ച ബില്ലാണ്. വിദേശ സംഭാവനകളുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി കൂടുതൽ കാര്യക്ഷമമായ നിയമചട്ടക്കൂടും മെച്ചപ്പെട്ട പാലന (Compliance) സംവിധാനവും ഒരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ ■ വിദേശ സംഭാവനകളുടെ കാര്യക്ഷമമായ നിരീക്ഷണവും മേൽനോട്ടവും ഉറപ്പാക്കുക. ■ വിദേശ സംഭാവനകൾ ഉപയോഗിച്ച് സൃഷ്ടിച്ച ആസ്തികൾ സംരക്ഷിക്കുക. ■ വിദേശ ഫണ്ടുകളുടെ ഉപയോഗത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുക. ■ വിദേശ ഫണ്ടുകളുടെ ദുരുപയോഗം തടയുക. ■ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുക. ■ 2026-ലെ FCRA ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യങ്ങൾ ഈ ബിൽ നിരവധി പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് അവതരിപ്പിച്ചിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ: ■ വിദേശ സംഭാവനകളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുക. ■ വിദേശ ഫണ്ടുകളുടെ ഉപയോഗത്തിൽ സുതാര്യത ഉറപ്പാക്കുക. ■ വിദേശ ധനസഹായങ്ങളുടെ ദുരുപയോഗം തടയുക. ■ വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ (NGOs) ഭരണവും നടത്തിപ്പും കൂടുതൽ കാര്യക്ഷമമാക്കുക. ■ വിദേശ ഫണ്ടുകൾ ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുക. @keralapscgktvm

Открыть в Telegram
Просмотры13 500+329%к среднему
Пересылки—
Реакции44
Комментарии—
#11126Превью ссылки

CURRENT AFFAIRS - 23 JUL 2026 1. സംസ്ഥാനത്ത് കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ? - ടോക് റൂം 2. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ രാത്രിയിലും പുലർച്ചെയും സ്ത്രീകൾക്ക് മാത്രമായി കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസ് ഏത് ? - പിങ്ക് ബസ് 3. പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കായി സർക്കാർ ആരംഭിക്കുന്ന പലിശരഹിത സംരംഭ വായ്പാ പദ്ധതി ഏതാണ് ? - പ്രിയദർശിനി 4. പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായതിലൂടെ പുറത്താക്കപ്പെട്ട നഗരസഭാ ചെയർപേഴ്സൺ ആരാണ് ? - ദിയ ബിനു പുളിക്കക്കണ്ടം 5. ഗാസയ്ക്കുള്ളിൽ മൈലുകൾ നീളമുള്ള മണൽ ഭിത്തി നിർമ്മിക്കുന്ന രാജ്യം ഏതാണ് ? - ഇസ്രായേൽ 6. 2026 -ലെ എഫ്.ഐ.എച്ച് ലോകകപ്പിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കുന്നത് ആരാണ് ? - ഹർമൻ പ്രീത് സിംഗ് 7. നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരാണ് ? - അനുരാഗ് ജെയിൻ 8. മനുഷ്യ സഹായമില്ലാതെ മറ്റൊരു എ.ഐ കമ്പനിയെ ഹാക്ക് ചെയ്ത് എ.ഐ മോഡൽ ഏതാണ് ? - ഓപ്പൺ എ.ഐ യുടെ ജി.പി.ടി -5.6 സോൾ 9. കോമൺ വെൽത്ത് ഗെയിംസിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ മത്സരിക്കുന്ന ആദ്യ മലയാളി താരം ആരാണ് ? - കൈതേരി പുത്തലത്ത് സ്വാതിഷ് 10. കോമൺ വെൽത്ത് ഗെയിംസിൽ ലോങ്ങ് ജമ്പിൽ മത്സരിക്കുന്ന ആദ്യ മലയാളി താരം ആരാണ് ? - എം.ശ്രീശങ്കർ https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-23-jul-2026.html

Открыть в Telegram
Просмотры11 100+252%к среднему
Пересылки—
Реакции22
Комментарии—
#11125Превью ссылки

CURRENT AFFAIRS - 22 JULY 2026 1. ഉക്രൈനിന്ടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ? - Serhii Koretskyi 2. 2026 എം.പി.പോൾ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ? - ആഷാ മേനോൻ 3. 2026 ജൂലൈയിൽ കണ്ണൂരിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഏതാണ് ? - Lestes paloti 4. പാമ്പ് കടിയേറ്റുള്ള മരണങ്ങൾ അവസാനിപ്പിക്കുന്നതിനായി കേരളം പുറത്തിറക്കിയ കർമ്മ പദ്ധതി ഏതാണ് ? - State Action Plan for Prevention and Control of Snakebite Envenoming 5. ഇന്ത്യയിലെ ആദ്യത്തെ ഇമ്മേഴ്സീവ് ലാംഗ്വേജ് മ്യൂസിയം പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ? - കൊൽക്കത്ത 6. ബഹുരാഷ്ട്രാ വ്യോമ അഭ്യാസമായ പിച്ച് ബ്ലാക്കിന്ടെ വേദി എവിടെയാണ് ? - ഓസ്ട്രേലിയ 7. ഏറ്റവും പുതിയ ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ് പ്രകാരം ഒന്നാമതെത്തിയ രാജ്യം ഏതാണ് ? - സ്പെയിൻ 8. ബ്രിട്ടണിലെ പുതിയ ആൻഡി ബേൺബം മന്ത്രിസഭയിൽ അംഗങ്ങളായ ഇന്ത്യൻ വംശജർ ആരെല്ലാം ? - കനിഷ്ക നാരായണൻ, ലിസ നന്ദി, എഡ് മിലിബാൻഡ് 9. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങ് തടയുന്നതിനുള്ള നിയമം ഏത് വ്യക്തിയുടെ പേരിൽ അറിയപ്പെടും? - ജെ.എസ്.സിദ്ധാർത്ഥൻ 10. സംസ്ഥാന നിയമസഭ പാസാക്കിയ ഏത് നിയമമാണ് ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി 2026 ജൂലൈയിൽ വിധിച്ചത് ? - കേരള ധാതു അവകാശ നിയമം https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-22-jul-2026.html

Открыть в Telegram
Просмотры6 430+104%к среднему
Пересылки—
Реакции14
Комментарии—
#11124Превью ссылки

CURRENT AFFAIRS - 21 JUL 2026 1. ചൈനീസ് ഇ-കോമേഴ്‌സ് കമ്പനിയായ ആലിബാബ പുറത്തിറക്കിയ എ.ഐ മാതൃക ഏതാണ് ? - ക്വെൻ 3.8 മാക്സ് 2. ലോകമാന്യ തിലക് പുരസ്‌കാരം നേടിയത് ആരാണ് ? - അജിത് ഡോവൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് 3. ഹമാസിന്റെ പുതിയ മേധാവി ആരാണ് ? - ഖലീൽ അൽ ഹയ്യ 4. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജ്യത്ത് അനുമതി നൽകിയ ആദ്യ ഡെങ്കിപ്പനി വാക്സിൻ ഏത് ?- - ക്യുഡെങ്ക (QDENGA : TAK -003) 5. 2026 ജൂലൈയിൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനും പരിശീലകനുമായ വ്യക്തി ആരാണ് ? - കെവിൻ കീഗൻ 6. 2026 ഫിഫ ലോകകപ്പിൽ ഫെയർ പ്ലേ പുരസ്‌കാരം ലഭിച്ച ടീം ഏതാണ് ? - നെതർലാൻഡ്‌സ് 7. 2026 ജൂലൈയിൽ ഏക സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാനം ഏതാണ് ? - മധ്യപ്രദേശ് 8. നിർമ്മിത ബുദ്ധി കമ്പനിയായ ഓപ്പൺ എ.ഐ യുടെ ചീഫ് ടെക്‌നോളജി ഓഫീസർ ആയി നിയമിതനായ ഇന്ത്യക്കാരൻ ആരാണ് ? - ഉദയ് രുഡ്ഡ രാജു 9. പുതിയ കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ആരാണ് ? - ഡോ.കെ.എം.ചന്ദ്രശേഖർ 10. സമർഡുങ് ടീസ്റ്റ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ? - സിക്കിം https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-21-jul-2026.html

Открыть в Telegram
Просмотры5 440+73%к среднему
Пересылки—
Реакции6
Комментарии—
#11123Превью ссылки

CURRENT AFFAIRS - 20 JUL 2026 1. 2026 ജൂലൈയിൽ ബ്രിട്ടന്ടെ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ? - ആൻഡി ബേൺഹം 2. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവള കമ്പനിയുടെ പുതിയ ചെയർമാൻ ആരാണ് ? - വി.ഡി.സതീശൻ 3. 2026 ജൂലൈയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിതനായത് ആരാണ് ? - ഹർജിത് സിംഗ് ഗ്രെവാൾ 4. മഴക്കാലത്ത് ഭക്ഷണം വെള്ളം എന്നിവയിൽ നിന്നുള്ള രോഗവ്യാപന സാധ്യത തടയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്ടെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന എന്താണ് ? - ഓപ്പറേഷൻ മൺസൂൺ 5. അടുത്തിടെ മഹോദയപുരം ചേരപ്പെരുമാൾ കോതരവിയുടെ പേര് പരാമർശിക്കുന്ന ലിഖിതം കണ്ടെത്തിയ ക്ഷേത്രം ഏതാണ് ? - ചേലേമ്പ്രയിലെ പെരുമണ്ണശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം 6. 2026 ജൂലൈയിൽ വടക്കൻ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് ടുബ്കാൽ കീഴടക്കിയ മലയാളി ബാലിക ആരാണ് ? - ഇയ കൃഷ് 7. 2026 ജൂലൈയിൽ കണ്ടെത്തിയ പുതിയ കുരങ്ങ് ഇനം ഏതാണ് ? - LIK WELI 8. 'ഒരു പന്ത് കളിക്കാരന്റെ ഇന്ത്യൻ യാത്രകൾ' എന്ന പുസ്തകം രചിച്ചത് ആരാണ് ? - സി.കെ.വിനീത് 9. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വിലക്ക് ഏർപ്പെടുത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ആരാണ് ? - മുഹമ്മദ് നവാസ് 10. 2026 ജൂലൈയിൽ അന്തരിച്ച മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആരാണ് ? - സർ ഗാരി സോബേഴ്‌സ് https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-20-jul-2026.html

Открыть в Telegram
Просмотры4 550+44%к среднему
Пересылки—
Реакции10
Комментарии—
#11122Превью ссылки

CURRENT AFFAIRS - 19 JUL 2026 1. കുവൈത്ത് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യത്തെ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി പെർമിറ്റ് ലഭിച്ചത് ആർക്കാണ് ? - എം.എ.യൂസഫലി 2. 50 വയസ്സ് കഴിഞ്ഞവരിലെ മറവി രോഗത്തിനുള്ള (ഡിമെൻഷ്യ) വാക്സിന്റെ പേരെന്ത് ? - ഷിംഗിൾസ് വാക്സിൻ 3. 2026 ജൂലൈയിൽ അന്തരിച്ച എഴുത്തുകാരിയും ചിത്രകാരിയും അധ്യാപികയുമായ വ്യക്തി ആരാണ് ? - ഡോ.വി.പദ്മാവതി 4. 72 -ആംത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച മലയാള നടൻ ആരാണ് ? - മമ്മൂട്ടി 5. ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമ്മിത ഓർബിറ്റൽ റോക്കറ്റായ വിക്രം - 1 വിക്ഷേപണ ദൗത്യത്തിന്ടെ പേരെന്ത് ? - മിഷൻ ആഗമൻ 6. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 8000 റൺസ് നേടിയ താരം ആരാണ് ? - സർ ഗാർഫീൽഡ് സോബേഴ്‌സ് 7. 2026 ജൂലൈ 23 -ന് സ്കോട് ലാൻഡിലെ ഗ്ലാസ്ഗോയിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വാഹകർ ആരെല്ലാം ? - മീരാഭായ് ചാനുവും ലവ് ലീന ബോർഗോ ഹെയ്നും 8. 2026 ലെ ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്‌മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ കടന്ന താരം ആരാണ് ? - പി.വി.സിന്ധു 9. 2026 ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ രാജ്യമേത് ? - ഇംഗ്ലണ്ട് 10. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയുടെ വേദി എവിടെയാണ് ? - തിരുവനന്തപുരം https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-19-jul-2026.html

Открыть в Telegram
Просмотры3 560+13%к среднему
Пересылки—
Реакции3
Комментарии—
#11121Превью ссылки

CURRENT AFFAIRS - 18 JUL 2026 1. കേരളത്തിലെ ആദ്യത്തെ ശാസ്ത്രീയ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെയാണ് ? - കണിച്ചാർ 2. പി.ആർ,എസ് ലെജിസ്ലേറ്റിവ് റിസെർച്ച് പുറത്തുവിട്ട ആനുവൽ റിവ്യൂ ഓഫ് സ്റ്റേറ്റ് ലോസ് 2025 പ്രകാരം 2021 നും 2025 നും ഇടയിലുള്ള കാലയളവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ശരാശരി സമ്മേളന ദിവസങ്ങളുള്ള സംസ്ഥാനം ഏതാണ് ? - കേരളം 3. ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ ഇറക്കാൻ സാധിക്കുന്ന ആംഫിബിയൻ വിമാനം പറത്താൻ ലൈസൻസ് ഉള്ള രാജ്യത്തെ ഏക വ്യക്തി ആരാണ് ? - അരുൺ ഗോപ് 4. അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ച ഗുജറാത്തിലെ കാർഷിക ഉത്പന്നങ്ങൾ ഏതെല്ലാം ? - ഉൻത്സ ജീരകവും (Unjha Cumin), ഉൻത്സ പെരുംജീരകവും (Unjha Fennel) 5. മധ്യപ്രദേശിലെ കെയ്ൻ നദിയെ ഉത്തർപ്രദേശിലെ ബെത്വ തടവുമായി ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിക്കെതിരെ മധ്യപ്രദേശിൽ ആദിവാസികൾ നടത്തുന്ന സമരം ഏതാണ് ? - ചിതാ പ്രക്ഷോഭം 6. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2026 ദേശീയ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയത് ആരാണ് ? - ഖജുരാഹോ വിമാനത്താവളം 7. ഇന്ത്യയിലെ ഏറ്റവും വലിയ വില്ലേജ് ലെവൽ ടെലികോം നെറ്റ്‌വർക്ക് സർവേ നടത്തുന്നതിനായി തപാൽ വകുപ്പുമായി കരാറിൽ ഒപ്പു വെച്ചത് ? - ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ 8. ഫോർച്യൂൺ ഇന്ത്യ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക 2026 ൽ ഒന്നാം സ്ഥാനത്ത് ആരാണ് ? - നിത അംബാനി 9. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ മലയാളി വംശജനായ ആദ്യത്തെ നാസ യാത്രികൻ ആരാണ് ? - അനിൽ മേനോൻ 10. 22 -ആംത് കോമൺ വെൽത്ത് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2026 ന്ടെ ഭാഗ്യചിഹ്നം ഏതാണ് ? - മയൂർ https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-18-jul-2026.html

Открыть в Telegram
Просмотры3 340+6%к среднему
Пересылки—
Реакции6
Комментарии—
#11120Превью ссылки

CURRENT AFFAIRS - 17 JUL 2026 1. ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്‍ഗേജ് ഹൈഡ്രജൻ ട്രെയിൻ ഏതാണ് ? - നമോ ഗ്രീൻ റെയിൽ 2. 2026 ജൂലൈയിൽ രണ്ട് ബോട്ടുകൾ മുങ്ങി 500 റോഹിൻഗ്യ അഭയാർത്ഥികൾ മരിച്ചത് എവിടെയാണ് ? - മ്യാന്മാർ തീരക്കടൽ 3. കാറുകളുടെ ഇന്ധനക്ഷമത വർധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്കരിച്ച മാനദണ്ഡം ഏതാണ് ? - കഫെ - 3 4. ചരിത്രത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ടി റെക്സ് ദിനോസറിന്ടെ ഫോസിലിന്ടെ പേര് എന്താണ് ? - ഗസ് 5. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്ടെ കണക്കനുസരിച്ച് 2025-26 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ പാസ്പോർട്ട് അനുവദിച്ചത് ഏത് സംസ്ഥാനത്തിലാണ് ? - കേരളം 6. ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സതേൺ റെഡിനസ് എന്ന സംയുക്ത സമുദ്ര സുരക്ഷാ പരിശീലന വേദി എവിടെയാണ് ? - ദക്ഷിണ നാവിക കമാൻഡ്, കൊച്ചി 7. ശ്രീലങ്കൻ അണ്ടർ 19 ടീമിന് എതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ മലയാളി താരം ആരാണ് ? - മാനവ് കൃഷ്ണ 8. ഉക്രൈനിന്ടെ പുതിയ പ്രധാനമന്ത്രി ആരാണ് ? - സെർഹി കൊറേറ്റ്സ്‌കി 9. പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയാണ് തിരുവനന്തപുരം മൃഗശാലയിൽ ഒരു വ്യാഴ വട്ടത്തിനു ശേഷം ജനിച്ചത് ? - ലംഗൂർ കരിങ്കുരങ് 10. ബഹിരാകാശത്തെ കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ/മാലിന്യങ്ങളെ ഭ്രമണപഥത്തിൽ നിന്നും നീക്കം ചെയ്യാനുള്ള പേടകങ്ങൾ നിർമ്മിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് ഏതാണ് ? - കോസ്മോസേർവ് സ്പേസ് https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-17-jul-2026.html

Открыть в Telegram
Просмотры2 410−23%к среднему
Пересылки—
Реакции3
Комментарии—
#11119Превью ссылки

CURRENT AFFAIRS - 16 JUL 2026 1. 2026 ജൂലൈയിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്ടെ വിശിഷ്ട വ്യക്തികൾക്കുള്ള സീനിയർ ഫെലോഷിപ്പിന് അർഹനായത് ആരാണ് ? - ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ 2. 2026 ജൂലൈയിൽ എസ്.ബി.ടി ഓർമ്മക്കൂട് പുരസ്‌കാരത്തിന് അർഹരായവർ ആരെല്ലാം ? - എം.ജി.ശ്രീകുമാർ, ആലങ്കോട് ലീലാകൃഷ്ണൻ 3. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സ്മാരകം നിലവിൽ വരുന്നത് എവിടെയാണ് ? - വലിയ ചൂടുകാട് (ആലപ്പുഴ) 4. 2028-29 കാലയളവിലെ യു.എൻ രക്ഷാ സമിതിയിലെ താത്കാലിക അംഗത്വം ലഭിക്കുന്നതിനായി ഇന്ത്യ ആരംഭിച്ച ക്യാമ്പയിൻ ഏതാണ് ? - ശാന്തി (SHANTI) 5. സർക്കാർ തലത്തിലുള്ള ആദ്യത്തെ എ.ഐ സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം ഏതാണ് ? - കർണാടക 6. 2026 ജൂലൈയിൽ അന്തരിച്ച പ്രശസ്ത പാവകളി കലാകാരി ആരാണ് ? - മൂഴിക്കൽ പങ്കജാക്ഷി 7. 2026 -ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ? - 176 8. മലയാളത്തിലെ പ്രഥമ ക്രൈസ്തവ നോവലായ പരിഷ്കാര വിജയം പ്രസിദ്ധീകരിച്ചിട്ട് 2026ൽ എത്ര വർഷമായി ? - 120 വർഷം 9. ഗഗൻയാൻ ദൗത്യത്തിൽ ഉപയോഗിക്കുന്നതിനായി ഐ.എസ്.ആർ.ഒ വികസിപ്പിച്ച ഹ്യൂമനോയിഡിന്റെ പേരെന്ത് ? - വ്യോമ മിത്ര 10. അനധികൃത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ പോലീസ് നടത്തിയ റെയ്ഡ് ഓപ്പറേഷൻടെ പേരെന്ത് ? - ഓപ്പറേഷൻ സ്കൈ https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-16-jul-2026.html

Открыть в Telegram
Просмотры2 100−33%к среднему
Пересылки—
Реакции3
Комментарии—

Все посты

Связи